കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരും : മന്ത്രി ആര്.ബിന്ദു.

നിവ ലേഖകൻ

ഓണ്‍ലൈന്‍ ക്ലാസുകളും തുടരും
ഓണ്ലൈന് ക്ലാസുകളും തുടരും
Photo credit – ANI

കോളേജുകൾ തുറക്കുന്നതിനോടൊപ്പം ഓണ്ലൈന് ക്ലാസുകളും തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here


പ്രണയം നിരസിച്ചതിനെ തുടന്ന് പാലായിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ എല്ലാ കോളജുകളിലും കൗണ്സിലിങ് സെന്ററുകളും ഓറിയന്റേഷന് ക്ലാസുകളും നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്കായി കോളജുകൾ ഇന്നു തുറക്കും.ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം.

ഒക്ടോബർ 18 മുതൽ കോളജുകളിൽ എല്ലാ ക്ലാസുകളും ആരംഭിക്കും.

Story highlight : Online classes will continue in Colleges says Higher Education Minister R. Bindu.

Related Posts
വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
Mumbai student scholarship

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ്, HSC, SSLC പരീക്ഷകളിൽ മികച്ച വിജയം Read more

  ശ്വേതാ മേനോനെതിരായ പരാതിയിൽ പരാതിക്കാരനെതിരെ കേസ്; അമ്മയിലെ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു
സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

കുട്ടികളുടെ സുരക്ഷക്കായി ‘സുരക്ഷാ മിത്രം’ പദ്ധതിക്ക് തുടക്കം: മന്ത്രി വി. ശിവൻകുട്ടി
Kerala child safety

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'സുരക്ഷാ മിത്രം' പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് Read more

  എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more

  ചേർത്തല തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

കൊച്ചി മെട്രോയിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
Kochi metro accident

എറണാകുളം വടക്കെകോട്ട മെട്രോ സ്റ്റേഷനിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി Read more