വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മയ്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

Ceiling collaped woman dead in kannur.
Ceiling collaped woman dead

കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് പൊടിക്കുണ്ട് സ്വദേശി വസന്ത മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മുറിയിൽ ഉണ്ടായിരുന്ന മരത്തിൻ്റെ മച്ച് തകർന്നുവീഴുകയായിരുന്നു.

മച്ചിനു കാലപ്പഴക്കം ഉള്ളതായി പൊലീസ് അറിയിച്ചു.മറ്റുമുറികളിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും അവർക്കു പരിക്കുകളൊന്നും തന്നെ ഏറ്റിട്ടില്ല.

മരിച്ച സ്ത്രീക്കൊപ്പം അവരുടെ മകൻ ഷിബു (45)വും ഉണ്ടായിരുന്നു.പരുക്കേറ്റ ഇയാളെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫയർഫോഴ്സും പൊലീസും സഥലത്തെത്തി വീട്ടമ്മയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Story highlight : Ceiling collaped woman dead in kannur.

Related Posts
കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more

  കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂരിൽ ആറ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൂട്ടിയത് എട്ട് സ്കൂളുകൾ
Kannur school closure

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Bakrid wishes

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് Read more

  കമൽഹാസനും മോഹൻലാലും വിസ്മയിപ്പിക്കുന്ന നടൻമാർ: രവി കെ ചന്ദ്രൻ
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

കണ്ണൂർ ടൗൺ എസ്എച്ച്ഒയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; പൊലീസ് ആക്ട് ലംഘിച്ചെന്ന് ആരോപണം
Kannur SHO complaint

കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്യവസായിയിൽ നിന്ന് ഉപഹാരം Read more

മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more