Headlines

World

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു.

രാജ്യത്ത്  ഇന്ധന വില വര്‍ധന

രാജ്യത്ത്  ഇന്ധന വില വര്‍ധന തുടരുന്നു.ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.

പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും ഡീസലിന് 95 രൂപ 72 പൈസയുമാണ് വില.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 63 പൈസയും ഡീസലിന് 97 രൂപ 66 പൈസയുമാണ്.


കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും ഡീസലിന് 96 രൂപ 30 പൈസയുമാണ് നിലവിലെ നിരക്ക്.

Story highlight : petrol and diesel price increases.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts