രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.

Anjana

petrol price increased India
petrol price increased India

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന്  25 പൈസയും ഡീസലിന്  32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. 

രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി(CNG) വിലയും കൂടും

Story  highlight : petrol price increased in India