കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

kottayam auto accident kerala
kottayam auto accident kerala

കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തിയിരുന്നു. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് മരണം.

ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.എന്നിരുന്നാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു.

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Story highlight : people didn’t helped a man met with accidrnt in kottayam

  കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ
Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

മന്ത്രി വാസവന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാർക്കെതിരെ യൂത്ത് കോൺഗ്രസ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് Read more

  കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം നൽകുമെന്ന് മുഖ്യമന്ത്രി
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകുമെന്ന് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. Read more

  കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം; സർക്കാരിന് എല്ലാ പിന്തുണയുമെന്ന് എം.വി. ഗോവിന്ദൻ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖം ഏവരെയും വേദനിപ്പിക്കുന്നതാണെന്നും Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രി കസേരയിലിരിക്കാൻ വീണ ജോർജ് അർഹയല്ലെന്ന് ചാണ്ടി ഉമ്മൻ
Kottayam medical college incident

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനഃപൂർവമാണെന്ന് ചാണ്ടി ഉമ്മൻ Read more

മെഡിക്കൽ കോളജ് അപകടം; പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചെന്ന് Read more