പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.

നിവ ലേഖകൻ

leopard attacked child mumbai
leopard attacked child mumbai

മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ആക്രമിച്ചത്.വീടിന് മുമ്പിൽ കളിക്കുകയായിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി അക്രമിച്ചത്.
കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു.

ആയുഷിന്റെ അമ്മാവൻ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു.ആയുഷ് പുറത്ത് കളിക്കുമ്പോൾ കുട്ടിയുടെ അമ്മാവൻ വാതിലിന് സമീപം നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വരികയും നിമിഷങ്ങൾക്കകം അവന്റെ തലയിൽ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാൻ തുടങ്ങി.തുടർന്ന് അദ്ദേഹം നിലവിളിച്ച് പുലിയുടെ പിറകെ ഓടി. പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു.

ഞാൻ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ, ഭാഗ്യവശാൽ അത് ഓടിപ്പോയി’- അമ്മാവൻ വിനോദ് കുമാർ പറഞ്ഞു.

  സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും


തുടർന്ന് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും മുറിവുകൾ തുന്നിച്ചേർക്കുകയും ചെയ്തു.

Story highlight : leopard attacked four years old boy

Related Posts
വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more

  യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം
വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം
Waqf Bill

വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് Read more

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
cyber fraud

ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ Read more

പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ റെക്കോർഡ് നേട്ടം
Defense Exports

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയിലെത്തി. മുൻവർഷത്തെ Read more

മാരുതി സുസുക്കി റെക്കോർഡ് കയറ്റുമതി നേട്ടം കരസ്ഥമാക്കി
Maruti Suzuki export

2024-25 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 3,32,585 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇത് Read more

സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും; ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തും
Sunita Williams India visit

ഒമ്പത് മാസത്തെ ബഹിരാകാശ നിലയവാസത്തിന് ശേഷം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കും. ഐഎസ്ആർഒയിലെ Read more

  എമ്പുരാൻ മുംബൈയിൽ പ്രദർശനം ആരംഭിച്ചു; പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം
ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറായി ഉയർന്നു
external debt

2024 ഡിസംബർ അവസാനത്തോടെ ഇന്ത്യയുടെ വിദേശ കടം 717.9 ബില്യൺ ഡോളറിലെത്തി. യുഎസ് Read more

വോഡഫോൺ ഐഡിയയിൽ കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം 48.99% ആയി ഉയരും
Vodafone Idea government stake

സ്പെക്ട്രം ലേല കുടിശികയ്ക്ക് പകരമായി ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെയാണ് കേന്ദ്രസർക്കാരിന്റെ ഓഹരി വിഹിതം വർധിക്കുന്നത്. Read more