3-Second Slideshow

ഗുരുവായൂര് ദേവസ്വം ബോര്ഡിലെ സ്ഥാനക്കയറ്റം; നടപടിയുമായി സർക്കാർ.

നിവ ലേഖകൻ

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം
ഗുരുവായൂര് ദേവസ്വം ബോര്ഡിലെ സ്ഥാനക്കയറ്റം

ഗുരുവായൂര് ദേവസ്വം ബോര്ഡിലെ സ്ഥാനക്കയറ്റത്തില് സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി സര്ക്കാര്. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് ആണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെയര്മാന്റെ വിയോജിപ്പോടെയാണ് മുൻപ് ഗുരുവായൂര് ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാൽ ഭരണസമിതിയുടെ തീരുമാനം അംഗീകരിച്ചാല് മറ്റ് ദേവസ്വം ബോര്ഡുകളും ഇതു കീഴ്വഴക്കമായി തുടരുമെന്നും സര്ക്കാര് ചൂണ്ടിക്കാട്ടി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് നടപ്പിലായ ശേഷം ദേവസ്വം ബോര്ഡുകളിലെ നിയമനവും സ്ഥാനക്കയറ്റവും ബോര്ഡ് തീരുമാനിക്കുന്ന വകുപ്പുതല പ്രമോഷന് കമ്മിറ്റികളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനു വിരുദ്ധമായിരുന്നു ദേവസ്വം ബോര്ഡിന്റെ നിലപാട്.

Story highlight : Government with action on Promotion in Guruvayur Devaswom Board.

  ജിം സന്തോഷ് കൊലക്കേസ്: മുഖ്യപ്രതി അലുവ അതുൽ പിടിയിൽ
Related Posts
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Muvattupuzha school robbery

മൂവാറ്റുപുഴയിലെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പി.വി. അൻവർ. Read more

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ്: വി.എസ് പക്ഷത്തിന് തിരിച്ചടി
CPIM Palakkad Election

പി.എ. ഗോകുൽദാസ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ Read more

  കുവൈറ്റിലെ യാത്രാ വിലക്ക് നീക്കാൻ പ്രത്യേക സേവന കേന്ദ്രങ്ങൾ
ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
CPI cost-cutting

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും Read more

കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎൽഎ
Konni Anakoodu Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലുവയസ്സുകാരൻ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ Read more

ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko

ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ Read more

  വഖഫ് നിയമത്തിൽ സുപ്രീംകോടതി ഇടപെടൽ: സിപിഐഎം, മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം
ലഹരി വിരുദ്ധ പ്രമേയത്തിൽ ചിത്രരചനാ മത്സരം
painting competition

ഏപ്രിൽ 25ന് ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ 'ജീവിതമാണ് Read more

കോന്നി ആനക്കൊട്ടിൽ ദുരന്തം: നാലുവയസുകാരൻ മരിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Konni elephant camp accident

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് മറിഞ്ഞ് നാലുവയസുകാരൻ മരിച്ചു. അപകടത്തിൽ വനം മന്ത്രി Read more