ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.

നിവ ലേഖകൻ

രോഗി ആത്മഹത്യ ചെയ്തു
രോഗി ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെ ഒന്പത് മണിയോടെ പരിയാരം കണ്ണൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി  രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂര് വെള്ളൂര് പാലത്തറ സ്വദേശി മൂപ്പന്റകത്ത് അബ്ദുള് അസീസ് (75) ആണ് ആത്മഹത്യ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് ദിവസം മുന്പാണ് ശ്വാസകോശ അര്ബുദത്തിനെ തുടർന്ന് അബ്ദുള് അസീസിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കൂട്ടിരിപ്പുകാരന് ബാത്ത് റൂമില് പോയ സമയം  ഇദ്ദേഹം ആശുപത്രിയുടെ ഏഴാം നിലയില് നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.

Story highlight : Patient committed suicide in Kannur Medical College Hospital.

Related Posts
ഗുജറാത്തിൽ എസ്ഐആർ ജോലിഭാരം താങ്ങാനാവാതെ ബിഎൽഒയുടെ ആത്മഹത്യ
SIR workload suicide

ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കിടെ സോംനാഥ് ജില്ലയിലെ ബിഎൽഒ അരവിന്ദ് വധേർ ആത്മഹത്യ ചെയ്തു. Read more

  തിരുമല അനിലിന്റെ ആത്മഹത്യ: നിർണായക ഫോൺ സംഭാഷണം പുറത്ത്
തിരുമല അനിലിന്റെ ആത്മഹത്യ: നിർണായക ഫോൺ സംഭാഷണം പുറത്ത്
Thirumala Anil suicide

ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ Read more

ഇടുക്കിയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തെന്ന് സംശയം
woman and son dead

ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more

എസ്.ഐ.ആർ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
Kerala SIR petitions

കേരളത്തിലെ എസ്.ഐ.ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ Read more

  കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
കുടുംബം കസ്റ്റഡിയിൽ; കശ്മീരിൽ പഴക്കച്ചവടക്കാരൻ ജീവനൊടുക്കി
kashmir suicide case

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ Read more

ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala heavy rush

ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more

ആത്മഹത്യകള് ബിജെപിക്ക് തിരിച്ചടിയോ? പ്രതിരോധത്തിലായി നേതൃത്വം
BJP Thiruvananthapuram crisis

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി രണ്ട് മാസത്തിനിടെ രണ്ട് Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

  പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം
Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more