വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു.

നിവ ലേഖകൻ

ഡാമിൽ കാണാതായ വിദ്യാർഥികൾ മരിച്ചു
ഡാമിൽ കാണാതായ വിദ്യാർഥികൾ മരിച്ചു

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട് കാണാതായാ പൂർണ്ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നീ 3 പേരുടെ എന്നിവരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥകളാണിവർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ടുപോയ സഞ്ജയ് കൃഷ്ണയെ രക്ഷിക്കാൻ ശ്രമിക്കവേ പൂർണേഷും ആന്റോ ജോസഫും അപകടത്തിൽപെടുകയും തുടർന്ന് കൂടുതൽ ആഴങ്ങളിലേക്ക് പോയ മൂവരും മണലെടുത്ത കുഴികളിലേക്ക് മുങ്ങിത്താഴുകയായിരുന്നു.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായില്ല. ശക്തമായ മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. ഇന്ന് രാവിലെയോടെ പൂർണേഷിന്റെ മൃതദേഹവും ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

  തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

Story highlight : Three missing students died at Wallayar Dam.

Related Posts
തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
hot milk accident

ആന്ധ്രയിലെ അനന്തപൂരിൽ സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരി ദാരുണമായി Read more

പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
Subeen Garg death

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ അന്തരിച്ചു. സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെത്തുടർന്നാണ് Read more

ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല
Malayali Jawan Dead

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ സ്വിമ്മിങ് പൂളിൽ മലയാളി ജവാനെ മരിച്ച നിലയിൽ Read more

  തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ചു; വീഡിയോ വൈറലായതോടെ പ്രതിഷേധം
woman assault Tamilnadu

തമിഴ്നാട്ടിലെ കടലൂരിൽ ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ച സംഭവം Read more

ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ
Tamil Nadu governor

തമിഴ്നാട്ടിലെ ബിരുദദാന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം. ഗവർണർ ആർ.എൻ. രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് Read more

വിൻഫാസ്റ്റിന്റെ ആദ്യ ഇവി തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി
VinFast Tamil Nadu plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തമിഴ്നാട്ടിലെ പ്ലാന്റിൽ നിർമ്മിച്ച ആദ്യ വാഹനം പുറത്തിറക്കി. Read more

പാലക്കാട് കിഴക്കഞ്ചേരിയിൽ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു
Palakkad accident death

പാലക്കാട് കിഴക്കഞ്ചേരിയിൽ തരിശുഭൂമിയിലെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. കിഴക്കഞ്ചേരി ജോമോൻ്റെ Read more

  തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു
Hulk Hogan death

അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിഡയിൽ അന്തരിച്ചു. 71 Read more

അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Abu Dhabi doctor death

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ ധനലക്ഷ്മിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ Read more

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു
Kottayam death incident

കോട്ടയത്ത് തെങ്ങിന് മുകളിൽ കരിക്കിടാൻ കയറിയ യുവാവ് മരിച്ചു. വൈക്കം ഉദയനാപുരം സ്വദേശി Read more