
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 120 രൂപ ഉയർന്ന് 34,680 രൂപയായി. ഗ്രാമിന് 15 രൂപ 4335 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ വർധനയാണ് വില ഉയരാൻ കാരണമാക്കിയത്.
സ്പോട് ഗോൾഡ് വില ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 1752 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് നിലവിൽ 46,149 ആണ്.
Story highlight : gold prices increased in the state.
പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ Read more
1960-ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് പുതിയ പ്രതിസന്ധി. 1993-ലെ Read more
കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. Read more
പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം Read more
മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ Read more
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് Read more
കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more
തൃശ്ശൂരിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയെ അറസ്റ്റ് ചെയ്തു. ലൈംഗികമായി Read more
കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇന്ന് Read more
വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് പുലർച്ചെ ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. Read more
Related posts:






