കുലശേഖരമംഗലത്ത് യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്.

നിവ ലേഖകൻ

യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍
യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്

കോട്ടയം കുലശേഖരമംഗലം വാഴേക്കാട്ടിൽ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകന് അമര്ജിത്ത്(23), അയൽവാസിയായ വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള് കൃഷ്ണപ്രിയ(21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശനിയാഴ്ച രാത്രി കാണാതായ ഇവരെ വീട്ടുകാര് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

ഇരുവരും തമ്മില് പ്രണയമായിരുന്നുവോയെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങൾ പോലീസിനോട് പറയുന്നു. സംഭവ സ്ഥലത്തെത്തി ഫൊറന്സിക് വിദഗ്ധര് പരിശോധന നടത്തി.

കൃഷ്ണപ്രിയ എയര്ഹോസ്റ്റസ് വിദ്യാര്ത്ഥിനിയും അമര്ജിത്ത് ഹോട്ടല് മാനേജ്മെന്റ് പഠനം പൂര്ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയുമായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

Story highlight : Young man and woman found dead in Kulasekharamangalam kottayam.

  ശബരിമലയിൽ വ്യാപക പണപ്പിരിവ്; സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം
Related Posts
സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha murder case

പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

ആന്ധ്രയിൽ ഗുഡ്സ് ട്രെയിനിന് മുന്നിൽ ചാടി ദമ്പതികളും കുഞ്ഞും ജീവനൊടുക്കി
Family Suicide Andhra Pradesh

ആന്ധ്രാപ്രദേശിൽ ഗുഡ്സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. കടപ്പ Read more

  പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
toddy shop murder

പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് Read more

സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ Read more

  NHIDCL-ൽ ഡെപ്യൂട്ടി മാനേജർ നിയമനം: നവംബർ 3 വരെ അപേക്ഷിക്കാം
കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Kerala Super League

കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ Read more

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
Nava Keralam expats

ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി Read more

ശബരിമല റോപ്പ് വേ പദ്ധതി: കേന്ദ്ര സംഘം സ്ഥലപരിശോധന നടത്തി
Sabarimala ropeway project

ശബരിമല റോപ്പ് വേ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ Read more