കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.

നിവ ലേഖകൻ

രാജിവച്ച് വി.എം സുധീരൻ
രാജിവച്ച് വി.എം സുധീരൻ

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ്  വിഎം സുധീരന്റെ വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും വി.എം സുധീരൻ  വ്യക്തമാക്കി.

അതേസമയം, കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Story highlight : VM Sudheeran resigns from Congress Political Affairs Committee.

Related Posts
പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

  എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുത്; പി. സരിൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.
Bihar election Congress defeat

ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പി. സരിൻ. കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് Read more

ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്
Giriraj Singh

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

  സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കാസർഗോഡ് മതിലിന് പച്ച: ഇത് പാകിസ്താനാണോ എന്ന് സി.പി.ഐ.എം നേതാവ്
kasaragod green paint

കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ മതിലിന് പച്ച പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നു. പച്ച പെയിന്റ് Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more