സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ

നിവ ലേഖകൻ

സിപിഎം കോൺഗ്രസ് വിഡിസതീശൻ വിമർശനം
സിപിഎം കോൺഗ്രസ് വിഡിസതീശൻ വിമർശനം

ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ചേർന്ന് അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്നാണ് സി.പി.എമ്മിനെതിരായ സതീശന്റെ വിമർശനം.

കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്താനും തകർക്കാനും ഏത് ചെകുത്താനുമായി കൂട്ടുനിൽക്കാൻ മടിക്കാത്ത സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തു വിലകൊടുത്തും കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ഉന്നയിച്ചു.

ഇപ്പോഴത്തെ സാമുദായിക വിവേചനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ കുത്തിത്തിരിപ്പാണെന്നും വി.ഡി സതീശൻ വിമർശിച്ചു.

Story highlight : V.D Satheeshan criticizes CPM.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
Related Posts
സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

  മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
Kerala palliative care

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി Read more

അറസ്റ്റിലായാൽ മന്ത്രിയെ നീക്കം ചെയ്യാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ
arrested ministers removal

അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ Read more

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു
Congress leaders join CPIM

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് Read more

എം.വി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകും; ഗുഡ്ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
MV Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യവസായി Read more

  രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: നടപടി വൈകരുതെന്ന് ചെന്നിത്തല; നിലപാട് കടുപ്പിച്ച് വി.ഡി സതീശനും
കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു
letter leak controversy

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട് Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more