തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളി.

Anjana

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം
തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം

കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം തള്ളി.

42 അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. കോവിഡ് ബാധിച്ച ഇടതു കൗൺസിലറടക്കം യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തഅജിത തങ്കപ്പനെ അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയില്ലെങ്കിൽ ആറുമാസത്തിനു ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൽഡിഎഫ് നിലപാടറിയിച്ചു.

കStory highlight : Nonconfidence motion against the Chairperson of Thrikkakara Municipality was rejected.