
സംസ്ഥാനത്ത് സെപ്റ്റംബർ 27ന് ട്രേഡ് യൂണിയൻ ഹർത്താൽ പ്രഖ്യാപിച്ചു. ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര സർക്കാർ ഉൾപ്പെടെ ഹർത്താലിനോട് സഹകരിക്കുമെന്ന് അറിയിച്ചു.
Story Highlights: All Kerala Hartal on September 27.
കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more
കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more
അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more
പൊന്നാനി പാലപ്പെട്ടിയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു. എടശ്ശേരി Read more
ആശാ വർക്കേഴ്സിന്റെ സമരം തള്ളി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ പരമാവധി Read more
കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more
വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more
കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more
കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more