എ. വിജരാഘവന്റെ പരാമര്ശത്തിനു മറുപടിയുമായി കെ. സുധാകരന്.

നിവ ലേഖകൻ

വിജരാഘവന്റെ പരാമര്‍ശത്തിനു മറുപടി സുധാകരന്‍
വിജരാഘവന്റെ പരാമര്ശത്തിനു മറുപടി സുധാകരന്
Photo Credit: Albin Mathew/EPS

വര്ഗീയത വളര്ത്താൻ കോണ്ഗ്രസ് ശ്രമിക്കുന്നുവെന്ന സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജരാഘവന്റെ പരാമര്ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന് കെ. സുധാകരന് രംഗത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റവും വലിയ വര്ഗീയ വാദി എ. വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്നായിരുന്നു കെ. സുധാകരന്റെ മറുപടി. കെപിസിസി നയങ്ങളുടേ ഫലമാണ് ഇന്നത്തെ മതമേലധ്യക്ഷന്മാരുടെ യോഗമെന്നും കെ. സുധാകരന് കൂട്ടിച്ചേർത്തു.

അതേസമയം, വിജയരാഘവന്റെ പരാമർശത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനും രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളില് എ വിജയരാഘവന് സ്വന്തമായി നിലപാടുകളില്ലെന്നും സതീശന് കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ തർക്കങ്ങളെല്ലാം കുറേക്കാലം കൂടി തുടരട്ടെയെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. സംഘപരിവാറിന്റെ നീക്കങ്ങൾ കേരളത്തിലെ രണ്ടുസമുദായങ്ങളെ തമ്മില് വേർതിരിക്കുന്നതിനാണെന്നും സതീശന് ചൂണ്ടിക്കാട്ടി.

Story highlight : k sudakaran responds against A. Vijaraghavan.

  കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
Related Posts
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യത
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യതയേറുന്നു. പുത്തലത്ത് ദിനേശനും ടി.പി. Read more

ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പൊലീസ് സ്റ്റേഷനിൽ
drug addiction

ലഹരിക്ക് അടിമയായ യുവാവ് മോചനം തേടി താനൂർ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെ ഡി Read more

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

  ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സാമ്പത്തിക ചൂഷണമെന്ന് പിതാവ്
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more