3-Second Slideshow

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് ഫാ. റോയ് കണ്ണൻചിറ.

നിവ ലേഖകൻ

ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് കണ്ണൻചിറ
ഈഴവ സമുദായത്തോട് മാപ്പപേക്ഷിച്ച് കണ്ണൻചിറ

ഈഴവ സമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘ഷെക്കെയ്ന’ എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്. ഈഴവസമുദായത്തിൽപ്പെട്ട യുവാക്കൾക്ക് ക്രിസ്ത്യൻ യുവതികളെ മതംമാറ്റാൻ പരിശീലനം ലഭിക്കുന്നുണ്ടെന്നായിരുന്നു ഫാ. റോയ് കണ്ണൻചിറയുടെ പ്രസ്താവന.

” എന്റെ പ്രസ്താവനയെ തുടർന്ന് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സ്നേഹ സന്തോഷ ജന്യമായ സമൂഹ നിർമിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അഡിസ്ഥാനമെന്നുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിർമിതിക്ക് ഏറെ ഗുണകരമാകുന്നതെന്നും അതിനാൽ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാൻ മക്കളെ ഉപദേശിക്കണമെന്നാണ് എന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്നും” അദ്ദേഹം വ്യക്തമാക്കി.

പല മാതാപിതാക്കളും മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്. അതിനാൽ വളർന്നു വരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പാക്കാൻ വിശ്വാസ ഭദ്രത ആവശ്യമാണെന്നാണ് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്.

  വയനാട്ടില് ലഹരിയിലായ പിതാവും മകനും ചേര്ന്ന് വാഹനങ്ങള്ക്ക് നേരെ അക്രമം

ഈ പശ്ചാത്തലാത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ് പുറത്തുവന്നപ്പോൾ പലർക്കും വേദനയുണ്ടായെന്നും അതിൽ വളരെ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസ്താവന കാരണമുണ്ടായ വിവാദങ്ങളിൽ നിന്നും എല്ലാവരും പിൻവാങ്ങണമെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി.

Story highlight : Fr. Roy Kannanchira Apologized to the Ezhava community.

Related Posts
ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

മൂവാറ്റുപുഴയിൽ സ്കൂൾ മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Muvattupuzha school robbery

മൂവാറ്റുപുഴയിലെ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പി.വി. അൻവർ. Read more

  ഗവി യാത്രയിൽ കെഎസ്ആർടിസി ബസ് കുടുങ്ങി; 38 യാത്രക്കാർ വനത്തിൽ
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ്: വി.എസ് പക്ഷത്തിന് തിരിച്ചടി
CPIM Palakkad Election

പി.എ. ഗോകുൽദാസ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ Read more

ചെലവുചുരുക്കലുമായി സിപിഐ; നേതാക്കളുടെ യാത്രകൾക്കും ഭക്ഷണത്തിനും നിയന്ത്രണം
CPI cost-cutting

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും Read more

കോന്നി ആനക്കൂട്ടിൽ കുട്ടി മരിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎൽഎ
Konni Anakoodu Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാലുവയസ്സുകാരൻ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ Read more

ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
Shine Tom Chacko

ലഹരിമരുന്ന് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ Read more

വയനാട്ടിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്
KSRTC bus attack

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ Read more

  രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
ലഹരി വിരുദ്ധ പ്രമേയത്തിൽ ചിത്രരചനാ മത്സരം
painting competition

ഏപ്രിൽ 25ന് ആലപ്പുഴയിലെ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റിൽ 'ജീവിതമാണ് Read more

കോന്നി ആനക്കൊട്ടിൽ ദുരന്തം: നാലുവയസുകാരൻ മരിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Konni elephant camp accident

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് മറിഞ്ഞ് നാലുവയസുകാരൻ മരിച്ചു. അപകടത്തിൽ വനം മന്ത്രി Read more