നിരവധി പ്രത്യേകതകളുമായി “ത്രയം”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

നിവ ലേഖകൻ

ത്രയം ഫസ്റ്റ് ലുക്ക് പോസ്റ്റർ
ത്രയം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ‘ത്രയം’ ത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ റിലീസായി. ധ്യാൻ ശ്രീനിവാസൻ,സണ്ണി വെയ്ൻ, അജു വർഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുരഭി സന്തോഷ്, ഡയാന ഹമീദ് , സരയൂ മോഹന്, അനാര്ക്കലി മരിക്കാര്, നിരഞ്ജന അനൂപ്, ഷാലു റഹീം, രാഹുല് മാധവ്, നിരഞ്ജ് മണിയന്പിള്ള രാജു, ഗോപീകൃഷ്ണന് കെ. വര്മ്മ, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന് ഡേവിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണിയാണ് നിർവ്വഹിക്കുന്നത്.

“ഗോഡ്സ് ഓൺ കൺട്രി ” എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “ത്രയം “.

  ഉണ്ണി മുകുന്ദനെതിരായ കേസിൽ വഴിത്തിരിവ്; മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്

Story highlight : Thrayam movie first look poster released

Related Posts
‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

  'നരിവേട്ട' ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

  'നരിവേട്ട' ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more

നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more