‘ട്വൽത്ത് മാൻ’; ജീത്തു ജോസഫ് ചിത്രത്തിൽ അണിചേർന്ന് മോഹൻലാൽ.

നിവ ലേഖകൻ

ട്വൽത്ത് മാൻ ജീത്തുജോസഫ് മോഹൻലാൽ
ട്വൽത്ത് മാൻ ജീത്തുജോസഫ് മോഹൻലാൽ

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുന്ന ചിത്രമായ ‘ട്വൽത്ത് മാൻ’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രേക്ഷകരിൽ നിന്നും വൻ സ്വീകര്യതയാണ് ലഭിക്കുന്നത്.  ചിത്രത്തില് മോഹൻലാൽ ജോയിൻ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 17 നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.സെറ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിക്കഴിഞ്ഞു.
നടൻ അനു മോഹൻ ഇടുക്കിയിലെ സെറ്റിൽ നിന്നും മോഹൻലാലിനൊപ്പമുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

 ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിർമ്മിക്കുന്ന മിസ്റ്ററി ത്രില്ലര് ചിത്രമായ ‘ട്വൽത്ത് മാന്റെ തിരക്കഥാകൃത്ത് കെ  ആര് കൃഷ്ണകുമാറാണ്.   ഛായാഗ്രാഹണം നിര്വഹിക്കുന്നത് സതീഷ് കുറുപ്പും, പശ്ചാത്തലസംഗീതം അനില് ജോണ്സണുമാണ്.

  എംപുരാൻ വിവാദം: പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി ഫെഫ്ക

Story highlight : Mohanlal joined Jeethu Joseph’s film ‘Twelfth Man’.

Related Posts
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
Empuraan

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

  സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; 200 കോടി ക്ലബ്ബിൽ ചിത്രം
Empuraan re-release

വിവാദങ്ങൾക്കിടെ എമ്പുരാൻ്റെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തുന്നു. 200 കോടി ക്ലബ്ബിൽ ചിത്രം Read more

വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബ്ബിൽ
Empuraan Movie

വിവാദങ്ങൾക്കിടെയും എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ചേർന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; വിവാദങ്ങൾക്കിടെ 200 കോടി കളക്ഷൻ
Empuraan re-release

എമ്പുരാൻ സിനിമയുടെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 200 Read more

  എമ്പുരാന് ബോക്സ് ഓഫീസില് ചരിത്രം സൃഷ്ടിച്ചു: ആദ്യ ദിനം ₹22 കോടി
എമ്പുരാൻ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ
Empuraan box office

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി എമ്പുരാൻ മാറി. വെറും അഞ്ച് ദിവസം Read more

എംപുരാൻ വിവാദം: പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി ഫെഫ്ക
Empuraan controversy

എംപുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സംവിധായകൻ പൃഥ്വിരാജിനും നടൻ മോഹൻലാലിനും പിന്തുണ പ്രഖ്യാപിച്ച് Read more