നടൻ റിസബാവ അന്തരിച്ചു.

നിവ ലേഖകൻ

നടൻ റിസബാവ അന്തരിച്ചു
Actor Rizabawa passed away

നടൻ റിസബാവ (54) വിടവാങ്ങി.വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് സിനിമ ലോകത്തേക്ക് ചുവടുവച്ചത്.ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.

സിനിമയിലും സീരിയലിലുമായി നിരവധി വേഷങ്ങളിലൂടെ റിസബാവ തന്റെ അഭിനയ മികവ് കാഴ്ചവച്ചു.ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയതിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു അർഹനായിട്ടുണ്ട്.

  സിനിമാ നിർമ്മാണം അവസാനിപ്പിച്ച് വെട്രിമാരൻ; കാരണം ഇതാണ്

Story highlight : Actor Rizabawa passed away.

Related Posts
ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു
forensic expert death

കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. Read more

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് അന്തരിച്ചു
M.K. Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ Read more

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
Vazhoor Soman death

പീരുമേട് എം.എൽ.എ വാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. Read more

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
La Ganesan Death

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ (80) അന്തരിച്ചു. തലയിടിച്ച് വീണതിനെ തുടർന്ന് ചെന്നൈ Read more

പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ആര്.എസ്. പ്രദീപ് അന്തരിച്ചു
R.S. Pradeep passes away

പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ആര്.എസ്. പ്രദീപ് (58) അന്തരിച്ചു. അര്ബുദ ബാധയെ തുടര്ന്ന് Read more

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു
VD Rajappan wife death

ഹാസ്യനടൻ വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന ടി. അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് Read more

  വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകളുമായി ‘അനൽഹഖ്’ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധനേടുന്നു
ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
Basanti Chatterjee death

ബംഗാളി നടി ബസന്തി ചാറ്റർജി 88-ാം വയസ്സിൽ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് Read more

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Shibu Soren passes away

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഷിബു സോറൻ 81-ാം വയസ്സിൽ അന്തരിച്ചു. വൃക്ക Read more

എം.കെ. സാനുവിന് വിടനൽകി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
M.K. Sanu cremation

പ്രൊഫ. എം.കെ. സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. Read more