മാസ്ക് ധരിക്കാത്തതിന് സ്ത്രീയിൽനിന്ന് പിഴ ഈടാക്കാൻ കോർപ്പറേഷൻ ജീവനക്കാരൻ; നിർത്താതെ കാറോടിച്ച് ടാക്സി ഡ്രൈവർ.

നിവ ലേഖകൻ

കോർപ്പറേഷൻ ജീവനക്കാരൻ ടാക്സി ഡ്രൈവർ
കോർപ്പറേഷൻ ജീവനക്കാരൻ ടാക്സി ഡ്രൈവർ

മുംബൈ: മാസ്ക് ധരിക്കാത്ത സ്ത്രീയിൽനിന്ന് പിഴ ഈടാക്കാൻ ശ്രമിച്ച  കോർപ്പറേഷൻ ജീവനക്കാരനെ അപായപ്പെടുത്തുംവിധം കാറോടിച്ച് ടാക്സി ഡ്രൈവർ. പിഴ ഈടാക്കുന്നത് ഓടുന്ന കാറിനെ തടയാൻ ശ്രമിച്ചപ്പോഴാണ് സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓടുന്ന കാറിന്റെ ബോണറ്റിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരൻ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈ സാന്റാക്രൂസിലുള്ള 36-കാരനായ സുരേഷ് പവാറാണ് കാറിന്റെ ബോണറ്റിലുണ്ടായിരുന്നത്.

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 200 രൂപ പിഴ നൽകണമെന്ന് പവാർ ആവശ്യപ്പെട്ടു. സ്ത്രീ പിഴ അടയ്ക്കാൻ തയ്യാറായിരുന്നെങ്കിലും ടാക്സി ഡ്രൈവർ തന്നോട് തർക്കിച്ചുവെന്ന് പവാർ പറഞ്ഞു. തർക്കത്തിന് പിന്നാലെ ഡ്രൈവർ കാറ് മുന്നോട്ടെടുത്തു. തടയാൻ ശ്രമിച്ചെങ്കിലും കാറ് മുന്നോട്ടേക്ക് നീങ്ങി. ഇതോടെ പവാർ ബോണറ്റിൽ അള്ളി പിടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കാറ് വേഗത വർധിപ്പിച്ചതോടെ പവാറിന് പിൻവാങ്ങേണ്ടി വന്നു.

  ഓൺലൈൻ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി

Story highlight : bmc marshal clings on to moving car’s bonnet to collect fine video gone viral.

Related Posts
മുംബൈയിൽ ട്രെയിനിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; തട്ടിക്കൊണ്ടുപോയ ബന്ധുവിനായി തിരച്ചിൽ
Mumbai train death

മുംബൈ കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ശുചിമുറിയിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം Read more

ജിമ്മിൽ വർക്കൗട്ട് ചെയ്ത് രജനികാന്ത്; വീഡിയോ വൈറൽ
Rajinikanth gym workout

സോഷ്യൽ മീഡിയയിൽ രജനികാന്തിന്റെ ജിം വർക്കൗട്ട് വീഡിയോ വൈറലാകുന്നു. പരിശീലകനൊപ്പം ജിമ്മിൽ വ്യായാമം Read more

  മുംബൈയിൽ ട്രെയിനിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; തട്ടിക്കൊണ്ടുപോയ ബന്ധുവിനായി തിരച്ചിൽ
മുംബൈയിൽ ഒരു ചായയ്ക്ക് 1000 രൂപയോ?; ഞെട്ടലോടെ പ്രവാസി മലയാളി
india cost of living

ദുബായിൽ താമസിക്കുന്ന മലയാളി വ്ളോഗർ പരീക്ഷിത് ബലോച്ച്, ഇന്ത്യയിലെ ജീവിതച്ചെലവ് വർദ്ധിച്ചതിലുള്ള ആശങ്ക Read more

ഓൺലൈൻ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി
online milk order scam

മുംബൈയിൽ ഓൺലൈൻ ഡെലിവറി ആപ്പ് വഴി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച 71 Read more

മുംബൈ: 2.9 കോടിയുടെ സ്വർണ്ണവുമായി മുങ്ങിയ ഡെലിവറി ബോയ് രാജസ്ഥാനിൽ പിടിയിൽ
Gold theft case

മുംബൈയിലെ ജ്വല്ലറികളിൽ നിന്ന് 2.9 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയ ഡെലിവറി ബോയിയെ Read more

പ്രാവുതീറ്റ: കബൂത്തര് ഖാന അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു
Kabutar Khana closure

മുംബൈയിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കബൂത്തർ ഖാനകൾ അടച്ചുപൂട്ടാനുള്ള കോർപ്പറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം Read more

ഫേസ്ബുക്ക് പ്രണയം ഒമ്പത് കോടി തട്ടിപ്പിൽ കലാശിച്ചു; മുംബൈയിലെ വയോധികന് നഷ്ടപ്പെട്ടത് വൻ തുക
Facebook romance scam

മുംബൈയിൽ 80-കാരനായ വയോധികന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 'സുഹൃത്തി'ൽ നിന്ന് ഒമ്പത് കോടി രൂപ Read more

പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് വിലക്ക്; പ്രതിഷേധം ശക്തമാക്കി മൃഗസ്നേഹികൾ
Mumbai pigeon feeding

മുംബൈ നഗരത്തിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രാവുകൾ Read more

ആകാശത്ത് ഒരു കുഞ്ഞതിഥി: മസ്കറ്റ്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം
Air India Flight Birth

മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം. 35000 Read more