കോണ്ഗ്രസിലെ തര്ക്കങ്ങള് അവസാനിച്ചു: കെപിസിസി പ്രസിഡന്റ്.

നിവ ലേഖകൻ

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു
കോണ്ഗ്രസിലെ തര്ക്കങ്ങള് അവസാനിച്ചു

കോണ്ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. മുതിര്ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല് ചര്ച്ചകളില്ലെന്നും കെ. സുധാകരന് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുനഃസംഘടന ഉമ്മന്ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി യോഗം ചേർന്ന് തീരുമാനമെടുക്കും. താരിഖ് അന്വര്  കൂടുതല് ചര്ച്ചകള്ക്കായി കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന് അറിയിച്ചു. പ്രശ്നങ്ങള് അവസാനിച്ചതായി  ഹൈക്കമാന്ഡിനെ കെപിസിസി നേതൃത്വം അറിയിച്ചതായാണ് വിവരം.

പ്രതിപക്ഷ നേതാവ് വി. ഡി സതീശന്  ഉമ്മന്ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇന്നലെ അവരുടെ വീടുകളിലെത്തി  സന്ദര്ശനം നടത്തിയിരുന്നു.

Story highlight : Issue in Congress is over says K Sudhakaran.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ ഉചിതമായ തീരുമാനം: വി കെ ശ്രീകണ്ഠൻ എം.പി
Rahul Mamkootathil suspension

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കോൺഗ്രസ് പാർട്ടിയുടെ ഉചിതമായ തീരുമാനമാണെന്ന് വി കെ ശ്രീകണ്ഠൻ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം: പ്രതിരോധത്തിലായി കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനും രാജി വിവാദവും; കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം
Rahul Mankootathil Controversy

ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. Read more

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതം ചെയ്ത് കെ സുധാകരൻ; ഉമാ തോമസിനെതിരായ സൈബർ ആക്രമണം അറിയില്ലെന്ന് അദ്ദേഹം

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ. Read more

  മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ലൈംഗികാരോപണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി; എംഎൽഎ സ്ഥാനത്ത് തുടരും
Rahul Mamkoottathil

ലൈംഗികാരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. അദ്ദേഹത്തെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും Read more

  ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് സൂചന
Rahul Mankootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. വിവാദങ്ങളിൽ ഇനിയും മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കേൾക്കണമെന്ന് കോൺഗ്രസ്; രാജി സമ്മർദ്ദം കുറയുന്നു
Rahul Mamkootathil

അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കേൾക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. Read more

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കേണ്ടതില്ല; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ് തീരുമാനം
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. രാജി Read more