നിപ വ്യാപനം തീവ്രമാകാന് സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം.

നിവ ലേഖകൻ

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല
നിപ വ്യാപനം തീവ്രമാകാന് സാധ്യതയില്ല

നിപ വ്യാപനം തീവ്രമാകാന് സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് പ്രോട്ടോക്കോള് പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ഇടയില്ലെന്നും റിപ്പോര്ട്ടില് പറഞ്ഞിട്ടുണ്ട്.

ആവശ്യമായി വന്നാൽ കൂടുതല് വിദഗ്ധരെ സംസ്ഥാനത്തേക്ക് അയയ്ക്കും. കേരളത്തിലേക്ക് പൂണെ വൈറോളജിയില് നിന്നുള്ള സംഘം എത്തുന്നുണ്ട്.

വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടി.

Story highlight: Central expert team report about Nipah

Related Posts
കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം; ഡ്രൈവർ കുടുംബസമേതം പ്രതിഷേധിച്ചു
KSRTC breathalyzer

പാലോട്-പേരയം റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന്റെ ബ്രത്ത് അനലൈസർ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ Read more

  സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
ഭൂപതിവ് നിയമഭേദഗതി: ചട്ടരൂപീകരണത്തിൽ സർക്കാരിന് തടസ്സം
Land Assignment Amendment

1960-ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് പുതിയ പ്രതിസന്ധി. 1993-ലെ Read more

ആംബുലൻസിലെ പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്
ambulance assault

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. Read more

ആംബുലൻസിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
Ambulance Rape Case

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം Read more

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
KM Abraham CBI Probe

മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ Read more

  മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
KGTE printing technology courses

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് Read more

കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി ജോജോ അറസ്റ്റിൽ
Thrissur child murder

തൃശ്ശൂരിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയെ അറസ്റ്റ് ചെയ്തു. ലൈംഗികമായി Read more

  എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
ആംബുലന്സിലെ പീഡനം: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും
Ambulance Assault

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇന്ന് Read more

വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു
Varkala floating bridge

വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് പുലർച്ചെ ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. Read more