Headlines

Paralympics, Sports

ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ.

ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ

ഇന്ത്യൻ സംഘം ടോക്യോ പാരാലിമ്പിക്സിൽ നിന്ന് മടങ്ങുന്നത്  റെക്കോർഡോടെ. പാരാലിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ കാഴ്ചവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാരാലിമ്പിക്സിൽ നിന്നും 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതിനു മുൻപായി ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് നേട്ടം 4 മെഡലുകളായിരുന്നു. റിയോയിൽ നിന്നും കഴിഞ്ഞ തവണ  സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകൾ നേടിയാണ് ഇന്ത്യ ഇത്തവണ മടങ്ങുന്നത്.

ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത് ഷൂട്ടർ അവാനി ലേഖരയാണ്. ഒരു സ്വർണവും ഒരു വെങ്കലവുമടക്കം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും താരം സ്വന്തമാക്കി. സമാപനച്ചടങ്ങിൽ അവനി തന്നെയാണ് ഇന്ത്യൻ പതാകയേന്തുക.

Story highlight : India with a record at the Tokyo Paralympics.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts