‘സേവ സമർപ്പൺ അഭിയാൻ’; മോദിക്ക് ആദരവർപ്പിക്കാൻ ബിജെപി.

നിവ ലേഖകൻ

സേവ സമർപ്പൺ അഭിയാൻ ബിജെപി
സേവ സമർപ്പൺ അഭിയാൻ ബിജെപി
Photo Credit:PTI

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയര്പ്പിക്കാന് വലിയ പരിപാടി സംഘടിപ്പിച്ച് ബിജെപി. 20 ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ‘സേവ, സമർപ്പൺ അഭിയാൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോദിയുടെ 71-ാം ജന്മദിനമായ സെപ്റ്റംബർ 17-ന് പരിപാടികൾക്ക് തുടക്കംകുറിക്കും. പരിപാടി സംഘടിപ്പിക്കുന്നത് നരേന്ദ്ര മോദിയുടെ 20 വർഷം നീണ്ട പൊതുസേവനത്തിന് ആദരവ് അറിയിക്കുന്നതിനായാണ്.

ദേശീയ തലത്തിൽ ബൃഹത്തായ ശുചിത്വ യജ്ഞം,രക്തദാന കാമ്പെയ്നുകൾ, മറ്റ് സാമൂഹ്യ സേവനങ്ങൾ എന്നിവ ഈ 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി നടത്താനാണ് ബിജെപിയുടെ നിലപാട്. ഇതിനായി ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു.

‘പൊതുസേവനത്തിന്  പാർട്ടി അംഗങ്ങൾ  പ്രതിജ്ഞാബദ്ധരാണെ’ന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് അഭിനന്ദനങ്ങൾ അറിയിച്ച്കൊണ്ട് പ്രധാനമന്ത്രിക്ക് ഇന്ത്യയിലെമ്പാടുമുള്ള ബിജെപി പ്രവർത്തകർ 5 കോടി പോസ്റ്റ് കാർഡുകൾ  അയയ്ക്കുമെന്നും ബിജെപിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

  പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥ ലഹരിമരുന്നുമായി പിടിയിൽ

ഈ ദിവസങ്ങളിൽ പാവപ്പെട്ടവർക്കായി പ്രതിരോധ കുത്തിവയ്പ്പും സൗജന്യ ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കുമെന്ന് പാർട്ടി അറിയിച്ചു.

Story highlight : BJP’s twenty day mega event as tribute to Narendra Modi.

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

കേദാർ ജാദവ് ബിജെപിയിൽ
Kedar Jadhav

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

  സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
ഓർഗനൈസർ ലേഖന വിവാദം: രാജീവ് ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്ത്
Rajeev Chandrasekhar

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി Read more

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി നീക്കം: കെ. സുധാകരൻ
Catholic Church assets

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
K Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ Read more