Headlines

Kerala News, Politics

കേരള പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല; കാനം രാജേന്ദ്രൻ.

കേരള പോലീസ്  സിപിഐക്ക് പരാതിയില്ല

ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പോലീസിനെക്കുറിച്ചു സിപിഐക്ക് പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടി ഫോറത്തിലാണ് വിമർശനങ്ങൾ അറിയിക്കേണ്ടത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ ആനിരാജക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതിപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീസുരക്ഷയ്ക്കായുള്ള സർക്കാരിന്റെ നയത്തിനെതിരെ കേരള പോലീസിന്റെ ഇടപെടലുണ്ടെന്നും ഇതിനായി ആർഎസ്എസ് ഗാങ് തന്നെ കേരള പോലീസിലുണ്ടെന്നും ആനി രാജ ആരോപിച്ചു.

കൂടാതെ ആറ്റിങ്ങലിൽ നടന്ന സംഭവത്തിൽ പോലീസുകാരിക്കെതിരെ ദളിത് നിയമപ്രകാരം കേസെടുക്കണമെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകുമെന്നും ആനി രാജ വ്യക്തമാക്കി.

Story Highlights: Kanam Rajendran about Ani Raja’s statement against Kerala police

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts