ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.

നിവ ലേഖകൻ

ബിയറിന് ആയുസ്സ് നീട്ടുന്നു
ബിയറിന് ആയുസ്സ് നീട്ടുന്നു

തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട സാഹചര്യത്തിൽ ഇവ കേടായതിനെ തുടർന്ന് വൻ നഷ്ടമാണ് കമ്പനികൾക്ക് നേരിടേണ്ടി വന്നത്. ഇതിനിടെയാണ് രണ്ടു കമ്പനികൾ ഒരുവർഷത്തെ കാലാവധിയുള്ള ബിയറുകളുമായി എത്തിയത്.

ബിവറേജസ് കോർപ്പറേഷൻ ആദ്യം ഇവയ്ക്ക് അനുമതി നിഷേധിച്ച് എക്സൈസിന്റെ നിയമോപദേശം തേടി. ബിയറിന് അബ്കാരി നിയമപ്രകാരം കാലാവധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു കാരണം. ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളത് കാലാവധി രേഖപ്പെടുത്തണം എന്നതു മാത്രമാണ്.

ബിയർ നിർമാതാക്കൾ ആറുമാസത്തിനുള്ളിൽ ഉപയോഗിക്കണമെന്നാണ് നിഷ്കർഷിച്ചിരുന്നത്. ഇക്കാര്യം ലേബലിലും രേഖപ്പെടുത്തിയിരുന്നു. എക്സൈസും ബിവറേജസ് കോർപ്പറേഷനും ഇത് പരിഗണിച്ചാണ് ബിയറിന്റെ കാലാവധി ആറുമാസമായി നിശ്ചയിച്ചിരുന്നത്.

നിലപാട് തിരുത്തിയ ബിവറേജസ് കോർപ്പറേഷൻ കമ്പനി ഹാജരാക്കിയ രേഖകളും രാസപരിശോധനാഫലവും കണക്കിലെടുത്ത് പുതിയ ബ്രാൻഡുകൾക്ക് വിലപ്പനയ്ക്കുള്ള അനുമതി നൽകി. ഇതേ വഴിക്ക് നീങ്ങുകയാണ് നഷ്ടം നേരിടേണ്ടി വന്ന മറ്റു ബിയർ കമ്പനികളും.

  കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം

Story highlight : Beer with extended expiry date to reduce the loss happened due to covid.

Related Posts
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
Kannur medical college union

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
Kick Boxing Championship

കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. Read more

  ആലുവയിൽ പുഴയിലെറിഞ്ഞ കൊലപാതകം: മൂന്ന് വയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോർട്ട്
കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Kannur University admissions

കണ്ണൂർ സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എം.എസ്.സി Read more

പത്തനംതിട്ടയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 140 പേരെ മാറ്റിപ്പാർപ്പിച്ചു
Kerala monsoon rainfall

ശക്തമായ മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല, മല്ലപ്പള്ളി, Read more

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി; ഉടൻ വിജ്ഞാപനം
Wayanad tunnel project

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 60 ഉപാധികളോടെയാണ് അനുമതി Read more

കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങെനെ
Kerala monsoon rainfall

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. Read more

  ഉണ്ണി മുകുന്ദനെതിരായ കേസിൽ വഴിത്തിരിവ്; മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ്
കാറ്റുവീഴ്ച അപകടം ഒഴിവാക്കാം; ജാഗ്രതാ നിർദ്ദേശങ്ങൾ
Kerala monsoon safety

കേരളത്തിൽ ശക്തമായ കാറ്റ് മൂലം ഉണ്ടാകുന്ന നാശനഷ്ട്ടങ്ങളെക്കുറിച്ചും അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുമുള്ള Read more

രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം
Covid cases increase

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ കണക്കുകൾ പ്രകാരം Read more

കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം
Kerala coastal alert

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് കേരളത്തിലെ തീരദേശ മേഖലകളിൽ Read more