Headlines

Politics

ഇഡി ഓഫിസിൽ ജലീൽ ; തെളിവുകൾ നൽകാനെന്ന് സൂചന.

ഇഡി ഓഫിസിൽ കെ.ടി ജലീൽ

കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ. മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവുകൾ നൽകുന്നതിനാണ് എത്തിയതെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനും എആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണ നിക്ഷേമുള്ളതായും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുള്ളതായും ജലീൽ ആരോപിക്കുകയുണ്ടായി. വിവിധ കേന്ദ്ര ഏജൻസികൾക്ക് ഇതുമായി ബന്ധപ്പെട്ട  പരാതിയും സമർപ്പിച്ചിരുന്നു.

ഇതിന്റെ തെളിവുകൾ ഹാജരാക്കണമെന്ന ഇഡിയുടെ ആവശ്യ പ്രകാരമാണ് ജലീൽ എത്തിയത്. എംഎൽഎയുടെ ബോർഡ് വച്ച കാറിൽ രാവിലെ പത്തരയോടെയാണ് ജലീൽ ഇഡി ഓഫിസിൽ പ്രവേശിച്ചത്.

Story highlight : K T Jaleel MLA at ED office in kochi.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts