രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതിയുമായി കോണ്ഗ്രസ് നേതാക്കള്.

നിവ ലേഖകൻ

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതി

മലപ്പുറത്തെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള് രാജ്മോഹന് ഉണ്ണിത്താനെതിരെ പരാതിയുമായി രംഗത്ത്. മുതിര്ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്ചാണ്ടി എന്നിവർക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രാജ്മോഹന് ഉണ്ണിത്താനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം. ഹൈക്കമാന്ഡിന് പരാതി കൈമാറിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്മോഹന് ഉണ്ണിത്താനെതിരായി ഇരുപത്തിനാലോളം വരുന്ന കോണ്ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര് ഒപ്പുവച്ച പരാതിയാണ് ഹൈക്കമാന്ഡിന് കൈമാറിയത്. ഡിസിസി പ്രസിഡന്റ് പട്ടിക സംബന്ധിച്ച വിവാദങ്ങള്ക്കിടയിലായിരുന്നു രാജ്മോഹന് ഉണ്ണിത്താന് രൂക്ഷവിമര്ശനവുമായി രംഗത്തെത്തിയത്.

കേന്ദ്ര നേതൃത്വമാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഏത് മുതിര്ന്ന നേതാവായാലും പാര്ട്ടിക്കുള്ളില് കലാപമുണ്ടാക്കാന് ശ്രമിച്ചാല് പുറത്ത് പോകേണ്ടിവരുമെന്നുമായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

Story highlight : Congress leaders complaint against Rajmohan Unnithan.

  നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Related Posts
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു; വി.ഡി. സതീശനെതിരെ ആരോപണം
Youth Congress CPIM Join

യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് അഖിൽ രാജ് സിപിഐഎമ്മിൽ ചേർന്നു. വി.ഡി. Read more

ഇന്ത്യയിലെ ആദ്യ AI ഫിലിം മേക്കിങ് കോഴ്സുമായി സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ്
AI filmmaking course

സ്കൂൾ ഓഫ് സ്റ്റോറി ടെല്ലിങ് ഇന്ത്യയിലെ ആദ്യത്തെ സമഗ്ര എ.ഐ. ഫിലിം മേക്കിങ് Read more

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം
Youth Congress President

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നു. Read more

ഹിജാബ് വിവാദം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ
Hijab Row

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ Read more

  പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ കോൺഗ്രസ്
Transgender candidate

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ Read more

സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് 60 സീറ്റിൽ മത്സരിക്കും; തേജസ്വി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
Bihar Assembly Elections

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിക്കും. ആർജെഡിയുമായി സീറ്റ് പങ്കിടൽ Read more