ഹോമിനെ സ്വീകരിച്ചതിന് നന്ദി; വീഡിയോ സന്ദേശവുമായി ഇന്ദ്രന്സ്.

നിവ ലേഖകൻ

ഹോം വീഡിയോ സന്ദേശവുമായി ഇന്ദ്രന്‍സ്
ഹോം വീഡിയോ സന്ദേശവുമായി ഇന്ദ്രന്സ്

‘ഹോം’ സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്ക്കും നന്ദി പറഞ്ഞുകൊണ്ട് നടന് ഇന്ദ്രന്സ്. ഒലിവര് ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായങ്ങള് പങ്കുവച്ചതിനും ഇന്ദ്രന്സ് നന്ദി അറിയിച്ചു. ഫേസ്ബുക്കിലൂടെ വീഡിയോയിലെത്തിയാണ് അദ്ദേഹം നന്ദി പ്രകടിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിനന്ദനങ്ങൾ അറിയിക്കുന്നതിനായി താന് ഗുരുതുല്യരായി കാണുന്നവര് മുതല് സമൂഹത്തില് വ്യത്യസ്ത മേഖലയില് പ്രവര്ത്തിക്കുന്ന പ്രമുഖര് വരെ തന്നെ വിളിച്ചിരുന്നതായും ഇന്ദ്രന്സ് പറയുന്നു. എല്ലാ ഫോണ് കോളുകളും ഷൂട്ടിങ് തിരക്കിനിടയിൽ എടുക്കാന് സാധിച്ചില്ല. തിരക്കു കുറയുന്നതനുസരിച്ച് എല്ലാവരെയും തിരികെ വിളിക്കാന് ശ്രമിക്കുമെന്നും ഇന്ദ്രന്സ് വ്യക്തമാക്കി.

ആമസോണ് പ്രൈം വീഡിയോയിലാണ് റോജിന് തോമസ് സംവിധാനം ചെയ്ത ‘ഹോം’ റിലീസ് ചെയ്തത്. ചിത്രം നിര്മിച്ചിരിക്കുന്നത് വിജയ് ബാബുവാണ്. മഞ്ജു പിള്ളി, ശ്രീനാഥ് ഭാസി, നെസ്ലിന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്.

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്

Story highlight : Actor Indrans sharing video about success of the movie ‘Home’.

Related Posts
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more