ഫാദര് ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരായി സൈബറാക്രമണം.

നിവ ലേഖകൻ

Updated on:

ജീത്തു ജോസഫിനെതിരായി സൈബറാക്രമണം
ജീത്തു ജോസഫിനെതിരായി സൈബറാക്രമണം

ഈശോ സിനിമയുമായി സംബന്ധിച്ച ഫാദര് ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ച സംവിധായകന് ജീത്തു ജോസഫിനെതിരായി സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു, വിശ്വാസികളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് യോഗ്യത ഇല്ല, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയായി വരുന്ന കമന്റുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൈസയ്ക്കു വേണ്ടി എന്തും ചെയ്യുന്നവരാണ് സിനിമക്കാരെന്നും വിമര്ശകര് പറയുന്നു.സിനിമയുമായി ബന്ധപ്പെട്ട്  വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്നായിരുന്നു ജയിംസ് പനവേലിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളില് ആ പ്രസംഗം വൈറലായിരുന്നു. ജീത്തു ജോസഫും ഇതാണ് പങ്കുവച്ചത്.

ഈമയൗ, ആമേന് ഉൾപ്പെടെയുള്ള സിനിമകള് ഇറങ്ങിയപ്പോൾ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള് ഒരു സിനിമയുടെ പേരില് വിവാദം സൃഷ്ടിക്കുന്നതെന്നും ഫാദര് ജെയിംസ് പനവേലില് പറഞ്ഞു.

തെറ്റുകളെയും, കുറവുകളേയും, അപചയങ്ങളേയും മൂടിവയ്ക്കുന്നിടത് ക്രിസ്തുവില്ലെന്നും ഫാ. ജെയിംസ് പനവേലില് ഓര്മപ്പെടുത്തി. ഈശോ സിനിമയെ ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്നിര്ത്തികൊണ്ടും വൈദികന് പ്രതികരിച്ചു.

Story highlight : Cyber attack on Jeethu Joseph for sharing Viral Speech

Related Posts
തേവലക്കര ദുരന്തത്തിനിടെ മന്ത്രി ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ
Chinchu Rani Zumba Dance

കൊല്ലം തേവലക്കര ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ Read more

പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
Tini Tom Prem Nazir

നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ Read more

നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രം വിവാദം: രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത
Kerala University Controversy

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലർ Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

പാലക്കാട് ട്രെയിൻ സ്വീകരണത്തിൽ ഭാരതാംബ ചിത്രം; ബിജെപി നേതാവിനെതിരെ കേസ്
Palakkad BJP controversy

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി ട്രെയിനിന് സ്വീകരണം നൽകിയത് Read more

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
Bharat Mata Kerala

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച Read more