തൃക്കാക്കര ഓണസമ്മാന വിവാദം: ചെയർപേഴ്സനെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ.

നിവ ലേഖകൻ

തൃക്കാക്കര ഓണസമ്മാന വിവാദം
തൃക്കാക്കര ഓണസമ്മാന വിവാദം

തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നഗരസഭ ചെയർപേഴ്സണെ അനുകൂലിച്ച് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ ചെയർപേഴ്സനെ കുടുക്കാൻ മനപ്പൂർവ്വം നടന്ന നീക്കമാണെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃക്കാക്കരയിലേത് ഗ്രൂപ്പ് കളി എന്നാണ് റിപ്പോർട്ട്. ഭരണം അട്ടിമറിക്കാൻ സിപിഐഎമ്മുമായി ചേർന്ന് പാർട്ടിയിലെ ചിലർ നടത്തിയ ഒത്തുകളിയാണ് വിവാദത്തിന് പിന്നിലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അവസാനഘട്ട തെളിവെടുപ്പ് നടക്കുകയാണ്. ശേഷം അന്വേഷണറിപ്പോർട്ട് ഡിസിസി പ്രസിഡന്റിന് കൈമാറുമെന്നാണ് സൂചന.

പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ ഇന്നലെ ചെയർപേഴ്സൺ അജിത തങ്കപ്പനും പരാതിക്കാരും ഡിസിസി ഓഫീസിൽ നേരിട്ട് എത്തി മൊഴിനൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെയർപേഴ്സൺ നിരപരാധിയാണെന്ന് തെളിഞ്ഞതും ഇവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതും. അതേസമയം വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.

  സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി

Story Highlights: Party commision enquiry report on Thrikkakkara controversy.

Related Posts
മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more

കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
Kerala COVID cases

കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി Read more