ഡിസിസി പ്രസിഡന്റ് പട്ടിക പ്രഖ്യാപനം; കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ.

നിവ ലേഖകൻ

ഡിസിസി പ്രസിഡന്റ് പട്ടിക പ്രഖ്യാപനം
ഡിസിസി പ്രസിഡന്റ് പട്ടിക പ്രഖ്യാപനം

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും പ്രഖ്യാപനം താമസിക്കാതെ പൂര്ത്തീകരിക്കാൻ കോൺഗ്രസിൽ മാരത്തൺ ചർച്ചകൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാൻഡുമായുള്ള തുടർ ചർച്ചകൾക്കായി  വൈകാതെ ഡൽഹിക്ക് തിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീരുമാനം ഇനിയും നീട്ടിക്കൊണ്ട് പോകുന്നത് ഗുണകരമാവില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അനുനയമായ നീക്കങ്ങൾ പലതു കഴിഞ്ഞുവെങ്കിലും  തര്ക്കവും അതൃപ്തിയും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

കെപിസിസി നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള് നീങ്ങുന്നുണ്ടെന്ന പരാതിയും ഒരു വിഭാഗത്തിനുണ്ട്. എതിരെയുള്ള
ഐ ഗ്രൂപ്പിന്റെ പടയൊരുക്ക നീക്കങ്ങൾ പുറത്തായതിനെ നേതാക്കൾ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

പ്രത്യക്ഷമായി ഉറച്ച നിലപാടുകൾ സ്വീകരിച്ചിട്ടില്ലെങ്കിലും എ ഗ്രൂപ്പും അണിയറയിൽ നീക്കങ്ങൾ ശക്തമാക്കുകയാണ്. ആയതിനാൽ ചർച്ചകൾ ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമാവില്ലെന്നാണ്  സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കേന്ദ്ര നേതൃത്വത്തെ സംസ്ഥാനത്തെ സാഹചര്യം ധരിപ്പിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില് ഇക്കാര്യത്തില് ആശയ വിനിമയവും നടന്നിട്ടുണ്ട്.

  കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ

ഡിസിസി അധ്യക്ഷൻമാരെയും പിന്നാലെ കെപിസിസി ഭാരവാഹികളെയും ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

Story highlight : Marathon discussions in Congress about DCC President List Announcement.

Related Posts
സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

  കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതിയുമായി പൊതുപ്രവർത്തക; രാജി ആവശ്യപ്പെട്ട് വി.ഡി. സതീശൻ
Rahul Mamkoottathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയെന്ന പരാതിയുമായി പൊതുപ്രവർത്തക രംഗത്ത്. Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

  കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു
മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more

സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more