ഓണസമ്മാന വിവാദം: ചെയർപേഴ്സൺ പണം നൽകിയെന്ന് തെളിവുസഹിതം കൗൺസിലർമാർ.

Anjana

ഓണസമ്മാന വിവാദം തെളിവുസഹിതം കൗൺസിലർമാർ
ഓണസമ്മാന വിവാദം തെളിവുസഹിതം കൗൺസിലർമാർ

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സണെതിരെ തെളിവുകളുമായി കൗൺസിലർമാർ. ദൃശ്യവും ശബ്ദവുമടക്കും പുറത്തുവിട്ടു.

സംഭവത്തിൽ പണം വാങ്ങുന്നത് ശരിയല്ലെന്ന് കൗൺസിലർമാർ ചെയർപേഴ്സണോട് പറയുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്. എന്നാൽ പരാതിയെന്ന് കരുതിയാണ് കവർ സ്വീകരിച്ചതെന്നാണ് ചെയർപേഴ്സന്റെ വാദം. വിഷയത്തിൽ  ചെയർപേഴ്സൺ പണം തന്നെന്ന് ഭരണപക്ഷ കൗൺസിലർമാർ സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഡിസിസിയോട് വിശദീകരണം തേടിയതായി അറിയിച്ചു. കുറ്റം ആരു ചെയ്താലും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: VD Satheeshan about Thrikkakkara Municipality Chairperson.