Headlines

Cinema

‘അടിത്തട്ട്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

അടിത്തട്ട് സിനിമയുടെ പുതിയ പോസ്റ്റർ

ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ൻ നായകനായ ചിത്രം ‘അടിത്തട്ടിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്നിന്റെ പിറന്നാൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സണ്ണി വെയ്ൻ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ‘അടിത്തട്ട്’. സൂസൻ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതായി സണ്ണി വെയിൻ അറിയിച്ചിരുന്നു.

മാർക്കോസ് എന്നാണ് ചിത്രത്തിൽ സണ്ണി വെയിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പാപ്പിനോ ചായഗ്രഹകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നസീർ അഹമ്മദാണ്.

ഖായിസ് മില്ലൻ തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ദീപക് മഹേശ്വറായിരുന്നു. ചതുർമുഖം,സാറാസ്, അനുഗ്രഹീതൻ ആന്റണി എന്നിവയായിരുന്നു നടന്റെ അടുത്തിടെ റിലീസായ പുതിയ ചിത്രങ്ങൾ.

Story Highlights: Sunny Wayne’s Adithattu movie poster released.

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം

Related posts