Headlines

Kerala News

ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക് ഉടൻ സഹായവുമായി ആരോഗ്യ മന്ത്രി.

ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചയാൾക്ക്  സഹായവുമായി ആരോഗ്യമന്ത്രി
Photo Credit : The wire

ഫേസ്ബുക്കിലൂടെ മന്ത്രിയോട് സഹായമഭ്യർത്ഥിച്ചയാൾക്ക് മണിക്കൂറുകൾക്കുള്ളിൽ സഹായഹസ്തം നീട്ടി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മകനായി പിതാവാണ് സഹായം അഭ്യർത്ഥിച്ചത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ പുതിയതെരുവ് സ്വദേശികളായ ഷാനവാസ്‌-ഷംസീറ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ഹൈസിൻ ഷാനാണ് മന്ത്രിയുടെ സഹായമെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലായി ഗുരുതരാവസ്ഥയിലായിരുന്നു ഹൈസിൻ.

പ്രതീക്ഷകൾ കൈവിട്ട പിതാവ് അവസാന ശ്രമമെന്ന നിലയിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലേക്ക് സന്ദേശം അയച്ചത്. അരമണിക്കൂറിനുള്ളിൽ മന്ത്രി ഇടപെട്ടതോടെ കുഞ്ഞിന് ആവശ്യമായ സജ്ജീകരണങ്ങൾ നൽകി അമൃത ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Minister Veena George’s help on a request through facebook.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts