റാലി നടത്തിയ നൂറോളം പേര്ക്കുനേരെ നിറയൊഴിച്ച് താലിബാൻ.

നിവ ലേഖകൻ

നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ
നൂറോളം പേര്ക്കുനേരെ നിറയൊഴിച്ച് താലിബാൻ
Photo Credit: Reuters

കാബൂൾ: അഫ്ഗാനിസ്താനിലെ സ്ത്രീകൾക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പും പ്രഖ്യാപിച്ച താലിബാൻ തൊട്ടുപിന്നാലെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ചൊവ്വാഴ്ചയാണ് സ്ത്രീകൾക്ക് അവകാശങ്ങളിൽ ഉറപ്പ് നൽകിയത്. എന്നാൽ അന്നു തന്നെ മുഖംമറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ വെടിവെച്ചു കോലപ്പെടുത്തിയിരുന്നു. കാബൂളിൽ പുറത്തിറങ്ങിയ സ്ത്രീകളെ അക്രമിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചഹർ കിന്ദിലെ വനിതാ ഗവർണറായ സലിമ മസാരിയെ താലിബാൻ സംഘം പിടികൂടി. ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പഴയ സർക്കാർജീവനക്കാരെ അന്വേഷിച്ച് സംഘം തെരുവിൽ അലയുന്നതായി പ്രാദേശികമാധ്യമങ്ങൾ അറിയിച്ചു.

ജലാലാബാദിൽ ദേശീയപതാക പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തിയ മൂന്നുപേരെ വെടിവെച്ചുകൊന്നു. റാലി നടത്തിയ നൂറോളം പേര്ക്കുനേരെ നിറയൊഴിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതായും,അഫ്ഗാൻ സൈന്യത്തിലെ നാലുപേരെ വെടിവെച്ചു കോലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

Story highlight: Taliban opened fire on about 100 protesters.

Related Posts
ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
India Italy cooperation

ജി20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയും തമ്മില് കൂടിക്കാഴ്ച Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
G20 summit terrorism

ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. Read more

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
G20 Summit

അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ Read more

തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Kochi Murder Case

കൊച്ചി തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ Read more

ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്
terror inputs

ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പോരാടാൻ പോലീസ് പുതിയ പദ്ധതി ആരംഭിച്ചു. ഭീകരരെക്കുറിച്ച് വിവരം Read more

തിരുവനന്തപുരത്ത് ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം
football dispute murder

തിരുവനന്തപുരത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൈക്കാട് ശാസ്താ Read more

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ഫുട്ബോൾ തർക്കം കൊലപാതകത്തിൽ കലാശിച്ചു
Thiruvananthapuram murder case

തിരുവനന്തപുരത്ത് രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചു. ഫുട്ബോൾ കളിയിലെ തർക്കമാണ് Read more

ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Chalakudy murder case

ചാലക്കുടി മേലൂരിൽ 60 വയസ്സുള്ള സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച Read more