മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു.

നിവ ലേഖകൻ

മഹിളാകോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാജിവച്ചു
മഹിളാകോണ്ഗ്രസ് ദേശീയ പ്രസിഡന്റ് രാജിവച്ചു
Photo Credit: Twitter

മഹിളാ കോണ്ഗ്രസ് ദേശീയ പ്രസിഡന്റും മുന് എം.പിയുമായ സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും രാജിവച്ചു. കോണ്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് സുഷ്മിത ദേവ് പാര്ട്ടിയില് നിന്നും വിരമിക്കകയാണെന്ന കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്വിറ്റർ അക്കൗണ്ടിലെ വ്യക്തിഗത വിവരങ്ങള് മുന് കോണ്ഗ്രസ് നേതാവെന്ന് സുഷ്മിത ദേവ് തിരുത്തി. പാര്ട്ടിയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പുകളില് നിന്നും സുമിത ദേവ് ലെഫ്റ്റ് ആയതായും മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.

സോണിയാ ഗാന്ധിക്കെഴുതിയ കത്തില് തന്റെ പൊതുജീവതത്തില് ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് അവര് പറഞ്ഞു. ഡല്ഹിയിലെ പീഡനത്തിനിരയായി മരണപ്പെട്ട പെണ്കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇവരുടെ ട്വീറ്റര് അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു.

അസം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിയാണ് രാജിവെപ്പിലേക്ക് നയിക്കാൻ കാരണമെന്നാണ് റിപ്പോര്ട്ട്.

  തമീം ഇഖ്ബാൽ ആശുപത്രി വിട്ടു

Story highlight : Mahila Congress national president Sushmita Dev has left the party.

Related Posts
വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

  വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
Sobha Surendran

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യൂത്ത് Read more

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വൈകാരിക പ്രസംഗം: “പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടിവരും”
Kodikunnil Suresh

എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എംപി വൈകാരികമായൊരു പ്രസംഗം നടത്തി. Read more

ശശി തരൂരിന്റെ മോദി പ്രശംസ വിവാദമാക്കേണ്ടെന്ന് ഹൈക്കമാൻഡ്
Shashi Tharoor

ശശി തരൂരിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുള്ള പരാമർശം വിവാദമാക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. Read more

മോദി സർക്കാരിന്റെ വിദേശനയം: കോൺഗ്രസിൽ ഭിന്നസ്വരങ്ങൾ
Foreign Policy

കേന്ദ്രസർക്കാരിന്റെ വിദേശനയത്തിൽ പുതുമയില്ലെന്ന് സന്ദീപ് വാര്യർ. എന്നാൽ പ്രധാനമന്ത്രിയെ പ്രശംസിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശശി Read more

  ഷെയ്ൻ വോണിന്റെ മരണം: പുതിയ വെളിപ്പെടുത്തലുകൾ
കോൺഗ്രസ് ശാക്തീകരണ ചർച്ചകൾക്ക് എ.ഐ.സി.സി യോഗം വേദി
AICC Meeting

കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചർച്ചകൾ എ.ഐ.സി.സി യോഗത്തിൽ നടന്നു. ജില്ലാ കമ്മിറ്റികൾക്ക് Read more

എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമം: കോൺഗ്രസിനെതിരെ എം ശിവപ്രസാദ്
SFI

കോൺഗ്രസും കെഎസ്യുവും എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായി എസ്എഫ്ഐ സംസ്ഥാന Read more