സൈന്യത്തോടും താലിബാനോടും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന അപേക്ഷയുമായി അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി.
In a message to the people, former president Hamid Karzai asks the govt forces and Taliban to protect the people. He asks the people to stay in their homes & remain calm.
— TOLOnews (@TOLOnews) August 15, 2021
Karzai says he and other political leaders will continue their efforts to solve the issues peacefully. pic.twitter.com/MIa2LKFtBL
ഞാൻ എന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ട്. ജനങ്ങൾക്ക് സംരക്ഷണം നൽകി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താലിബാനോട് അഭ്യർത്ഥിക്കുകയാണെന്നും വീഡിയോ സന്ദേശത്തിലൂടെ ഹമീദ് കർസായി വ്യക്തമാക്കി. കർസായിക്കൊപ്പം തന്റെ മൂന്ന് പെൺകുട്ടികളെയും കാണാം.
I will never, ever & under no circumstances bow to d Talib terrorists. I will never betray d soul & legacy of my hero Ahmad Shah Masoud, the commander, the legend & the guide. I won't dis-appoint millions who listened to me. I will never be under one ceiling with Taliban. NEVER.
— Amrullah Saleh (@AmrullahSaleh2) August 15, 2021
2001 മുതൽ 2014 വരെ കർസായി അഫ്ഗാൻ പ്രസിഡന്റായിരുന്നു. സംയമനം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തോട് സമാധാനപരമായി പ്രശ്നപരിഹാരത്തിനുള്ള ശ്രങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചു.
Story highlight: Afghanistan’s Former President Karzai appealed to the Taliban.