പിഎം കെയർ പദ്ധതി: 51% അപേക്ഷകളും തള്ളി, കാരണം വ്യക്തമാക്കിയില്ല

രാജ്യത്തെ കുട്ടികൾക്കായുള്ള പിഎം കെയർ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ 51% തള്ളിയെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടി 2021 മെയ് 29 ന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണിത്. 2020 മാർച്ച് 11 നും 2023 മെയ് അഞ്ചിനും ഇടയിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ടവർക്കായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തെ 33 സംസ്ഥാനങ്ങളിലെ 613 ജില്ലകളിൽ നിന്നായി 9331 അപേക്ഷകളാണ് കേന്ദ്രത്തിന് ലഭിച്ചത്. എന്നാൽ 32 സംസ്ഥാനങ്ങളിലെ 558 ജില്ലകളിൽ നിന്നുള്ള 4532 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. 4781 അപേക്ഷകൾ തള്ളുകയും 18 എണ്ണം ഇപ്പോഴും പരിഗണനയിലുമാണ്.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അപേക്ഷകൾ നിരസിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

യഥാക്രമം 1553, 1511, 1007 അപേക്ഷകളാണ് ഇവിടങ്ങളിൽ നിന്നെത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ 855, രാജസ്ഥാനിലെ 210, ഉത്തർപ്രദേശിലെ 467 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. ഈ പദ്ധതി വഴി അനാഥരാക്കപ്പെട്ട കുട്ടികൾക്ക് 23 വയസ് വരെ വിദ്യാഭ്യാസം, ആരോഗ്യ ഇൻഷുറൻസ്, സാമ്പത്തിക സഹായം തുടങ്ങിയവ നൽകും.

Related Posts
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 11 മരണം
Covid-19 cases India

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം; സജീവ കേസുകൾ 7383 ആയി കുറഞ്ഞു
Covid cases decline

രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ആശ്വാസം. സജീവകേസുകള് 7383 ആയി കുറഞ്ഞു. 24 Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം
Covid-19 cases India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
Covid-19 surge

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദ്ദേശം Read more

നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
Neymar Jr COVID-19

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
Covid-19 surge India

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
Covid Health Guidelines

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more