പത്ത് ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന.

നിവ ലേഖകൻ

പത്ത്ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന
പത്ത്ദിവസത്തിനിടെ 750 കോടിയുടെ മദ്യവിൽപ്പന

തിരുവോണത്തോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയെന്ന് ബെവ്കോ. ആകെ 750 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ പത്ത് ദിവസങ്ങൾക്കിടെ നടന്നതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബെവ്കോ ഔട്ട്ലെറ്റുകളിൽ 70 ശതമാനം വിൽപ്പനയും ബാറുകളിൽ 30 ശതമാനം വിൽപ്പനയുമാണ് നടന്നത്. 85 കോടിയുടെ മദ്യവില്പനയാണ് ഉത്രാടത്തിന് നടന്നത്.

ആദ്യമായാണ് ഒരു കോടിയിലധികം രൂപയുടെ മദ്യം ഒരു ഔട്ട്ലെറ്റിൽ മാത്രം വിറ്റതെന്നും അധികൃതർ പറയുന്നു. 1.04 കോടിയുടെ മദ്യം തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് ഉത്രാടദിനത്തിൽ വിറ്റത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലെ ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്തായി വരുമാനം ലഭിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.

150 കോടി രൂപയുടെ വില്പ്പനയാണ് ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില് മാത്രം കണ്സ്യൂമര് ഫെഡ് നടത്തിയത്.ഇതില് ത്രിവേണി സൂപ്പര് മാര്ക്കറ്റുകള്, ഓണ വിപണികള് തുടങ്ങിയവ മുഖേനെ 90 കോടിയുടെ വില്പ്പനയും 60 കോടിയുടെ വില്പ്പന മദ്യഷോപ്പുകള് വഴിയുമാണ് നടന്നത്.

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്

Story highlight : 750 crore BEVCO Onam sale

Related Posts
ശ്രീകണ്ഠൻ സ്വപ്നലോകത്തെ ബാലഭാസ്കരൻ; പരിഹാസവുമായി ഇ.എൻ. സുരേഷ് ബാബു
E N Suresh Babu

പി.കെ. ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച വി.കെ. ശ്രീകണ്ഠനെ പരിഹസിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി Read more

ശശിയുടെ യുഡിഎഫ് നീക്കം സി.പി.ഐ.എം നിരീക്ഷിക്കുന്നു; കോൺഗ്രസിൽ ഭിന്നത
PK Sasi issue

കെടിഡിസി ചെയർമാൻ പി.കെ.ശശിയുടെ യുഡിഎഫിനോടുള്ള അടുപ്പം സി.പി.ഐ.എം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു. നിയമസഭാ Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച അപകടം; കാരണം പെട്രോൾ ചോർച്ചയെന്ന് കണ്ടെത്തൽ
Chittoor car explosion

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം Read more

  സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്; ട്രോളുമായി മന്ത്രി വി ശിവൻകുട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും
സമൃദ്ധി SM 11 ലോട്ടറി ഫലം ഇന്ന്; ഒരു കോടി രൂപ വരെ നേടാം
Kerala lottery result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 11 ലോട്ടറി ഫലം ഇന്ന് Read more

യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
Kerala politics

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ Read more

ഷാർജയിൽ മകളെ കൊലപ്പെടുത്തിയ സംഭവം: കേരളാ പൊലീസ് കേസെടുക്കുന്നു
Kerala Police investigation

ഷാർജയിൽ ഒരു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ കേരളാ Read more

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഓഗസ്റ്റ് 1-ന് മുൻപ് കരാറായില്ലെങ്കിൽ 30% തീരുവ
Import Tariff Warning

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കം, യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും ഇറക്കുമതി Read more

ഫയൽ നീക്കം: പൂർണ്ണ നിയന്ത്രണത്തിനായി വിസി; ഡിജിറ്റൽ സർവകലാശാലയ്ക്ക് ചുമതല നൽകാൻ ആലോചന
Kerala University file movement

കേരള സർവകലാശാലയിലെ ഫയൽ നീക്കത്തിന്റെ പൂർണ്ണ നിയന്ത്രണം ലക്ഷ്യമിട്ട് വൈസ് ചാൻസലർ മോഹനൻ Read more

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം; 410 വള്ളസദ്യകൾ ബുക്ക് ചെയ്തു
Aranmula Vallasadya

പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും. ഈ വർഷം 410 വള്ളസദ്യകൾ ഇതിനോടകം Read more