ചൊവ്വയിൽ നിന്നുള്ള ഉൽക്കാശില ലേലത്തിന് വെക്കുന്നു. ചിന്നഗ്രഹവുമായുള്ള കൂട്ടിയിടിയുടെ ഫലമായി ചൊവ്വയിൽ നിന്ന് വേർപെട്ട് ഭൂമിയിൽ എത്തിയ ഉൽക്കാശിലയാണ് ഇപ്പോൾ ലേലത്തിന് എത്തുന്നത്. ജൂലൈ 16-നാണ് ലേലം നടക്കുന്നത്.
ഏകദേശം 34 കോടി രൂപയാണ് (4 മില്യൺ യുഎസ് ഡോളർ) ഇതിന് വിലമതിക്കുന്നത്. 2023 നവംബറിൽ നൈജറിലെ അഗാഡെസ് മേഖലയിൽ നിന്നാണ് ഈ ഉൽക്കാശില കണ്ടെത്തിയത്. NWA 16788 എന്നാണ് ഈ ഉൽക്കാശിലക്ക് പേര് നൽകിയിരിക്കുന്നത്.
മുമ്പ് മാലിയിൽ നിന്നും കണ്ടെത്തിയ ചൊവ്വയുടെ ഉൽക്കാശില ടാഡെന്നി 002 നെക്കാൾ 70 ശതമാനം വലുതാണ് NWA 16788. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ചൊവ്വയുടെ ഉൽക്കാശിലകൂടിയാണ് ഇത്. ശാസ്ത്രീയപരമായ വിശകലനത്തിലൂടെ ഈ ശിലയുടെ ഉത്ഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വയുടെ മാഗ്മയുടെ സാവധാനത്തിലുള്ള തണുക്കലിൽ നിന്നാണ് NWA 16788 രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഷാങ്ഹായ് അസ്ട്രോണമി മ്യൂസിയമാണ് ശിലയുടെ ഉത്ഭവം സ്ഥിരീകരിച്ചത്. ചൊവ്വയുടെ സവിശേഷമായ ചുവപ്പുകലർന്ന തവിട്ട് നിറമാണ് ഈ ശിലയുടെ ഉപരിതലത്തിന് നൽകിയിട്ടുള്ളത്.
ശാസ്ത്രലോകത്തിന് ഉപകാരപ്പെടുന്ന ഈ ശില ലേലത്തിന് വെക്കുന്നതിനെക്കുറിച്ച് പല വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. 2021-ൽ മാലിയിൽ നിന്നും കണ്ടെത്തിയ ഉൽക്കാശിലയ്ക്ക് ടാഡെന്നി 002 എന്നാണ് പേര് നൽകിയിരുന്നത്.
ഇത്തരം അപൂർവമായ വസ്തുക്കൾ സ്വകാര്യ ശേഖരത്തിൽ സൂക്ഷിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് പഠിക്കുവാനും ആസ്വദിക്കുവാനുമായി മ്യൂസിയത്തിൽ സൂക്ഷിക്കണം എന്നാണ് പലരുടെയും അഭിപ്രായം. ജൂലൈ 16-നാണ് ലേലം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: ചൊവ്വയിൽ നിന്നും ഭൂമിയിലെത്തിയ NWA 16788 എന്ന ഉൽക്കാശില 34 കോടി രൂപയ്ക്ക് ലേലത്തിന്.
To provide the best experiences, we use technologies like cookies to store and/or access device information. Consenting to these technologies will allow us to process data such as browsing behavior or unique IDs on this site. Not consenting or withdrawing consent, may adversely affect certain features and functions.
Functional
Always active
The technical storage or access is strictly necessary for the legitimate purpose of enabling the use of a specific service explicitly requested by the subscriber or user, or for the sole purpose of carrying out the transmission of a communication over an electronic communications network.
Preferences
The technical storage or access is necessary for the legitimate purpose of storing preferences that are not requested by the subscriber or user.
Statistics
The technical storage or access that is used exclusively for statistical purposes.The technical storage or access that is used exclusively for anonymous statistical purposes. Without a subpoena, voluntary compliance on the part of your Internet Service Provider, or additional records from a third party, information stored or retrieved for this purpose alone cannot usually be used to identify you.
Marketing
The technical storage or access is required to create user profiles to send advertising, or to track the user on a website or across several websites for similar marketing purposes.