തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ചു ; 5 മരണം

നിവ ലേഖകൻ

firecracker shop burned fire
firecracker shop burned fire

തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 പേർ മരണപ്പെടുകയും പത്തു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കകടയിലാണ് തീപിടുത്തം ഉണ്ടായത്.ദീപാവലി പ്രമാണിച്ച് കടയിൽ വൻതോതിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു.

പടക്കകടയ്ക്കു സമീപത്തായുള്ള ബേക്കറിയിൽനിന്ന് തീ പടർന്നത് മൂലമാണ് അപടകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

തീ പടർന്നു പിടിച്ചതോടെ സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Story highlight : 5 killed in fire accident inside firecracker shop in Tamil Nadu.

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
Related Posts
ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികൾ; തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ മാറ്റം
Sthanarthi Sreekuttan movie

തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം നടപ്പിലാക്കുന്നു. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ Read more

തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
Tiruppur fire accident

തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.

തൃശ്ശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
Thrissur building fire

തൃശ്ശൂരിൽ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ച് അപകടം. കെട്ടിടത്തിൻ്റെ Read more

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
Fridge explosion

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് Read more

  വയനാട്ടിൽ കോഴിഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു; ആളപായമില്ല
Pathanamthitta fire

പത്തനംതിട്ട തണ്ണിത്തോട് രണ്ട് കടകളിൽ തീപിടിത്തം. പുലർച്ചെ 3.15 ഓടെയാണ് സംഭവം നടന്നത്. Read more

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം
Chalakudy fire accident

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയിന്റ് Read more

അറബിക്കടലിൽ ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; കേരള തീരത്ത് ജാഗ്രതാ നിർദേശം
Arabian Sea cargo ship

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലുള്ള ഭൂരിഭാഗം Read more

  മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
വാന് ഹായ് 503 കപ്പലിലെ തീ നിയന്ത്രണാതീതം; രക്ഷാപ്രവർത്തനം തുടരുന്നു
ship accident fire

സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503-ൽ ഉണ്ടായ തീ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ Read more

ബേപ്പൂരിൽ ചരക്ക് കപ്പലിന് തീപിടിച്ചു; നാവികസേനയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന്
Cargo ship fire

കോഴിക്കോട് ബേപ്പൂരിൽ ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് വന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. Read more

ബേപ്പൂരിൽ ചരക്ക് കപ്പലിന് തീപിടിച്ച് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
cargo ship fire

കോഴിക്കോട് ബേപ്പൂരിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. സിംഗപ്പൂർ പതാക പതിച്ച എം Read more