ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് 47 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി

Anjana

Indian rescue Laos cyber scam

ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. ബോകിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിൽ നിന്നാണ് ഇന്ത്യൻ എംബസി അധികൃതർ ഇവരെ രക്ഷിച്ചത്. രക്ഷിക്കപ്പെട്ടവരിൽ 18 പേർ നേരിട്ട് എംബസിയിൽ സഹായം അഭ്യർത്ഥിച്ചെത്തിയവരും, 29 പേർ ലാവോസ് സർക്കാർ ജീവനക്കാർ രക്ഷിച്ച് എംബസിയിലെത്തിച്ചവരുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിൽ 30 പേരെ ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു കഴിഞ്ഞു. ബാക്കിയുള്ള 17 പേരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വിയൻ്റീനിലെ ഇന്ത്യൻ എംബസി അധികൃതർ 635 ഇന്ത്യാക്കാരെ ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ലാവോസിലെ അധികൃതരുമായി ചർച്ച ചെയ്തിരുന്നു.

ലാവോസിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ഇന്ത്യൻ ഏജൻസികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എൻഐഎ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിക്രൂട്മെൻ്റ് ഏജൻസികളിൽ പരിശോധന നടത്തി. ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലാവോസിലേക്ക് റിക്രൂട്മെൻ്റ് നടത്തുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളിലും പരിശോധന നടന്നിട്ടുണ്ട്.

  കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകന് മർദ്ദനം: അന്വേഷണം ആരംഭിച്ചു

Story Highlights: 47 Indian nationals rescued from cyber scam centers in Laos

Related Posts
കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; യുഎഇയിൽ 15,000 ഇന്ത്യക്കാർക്ക് സഹായം
Kuwait Indian Embassy Open House

കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 8-ന് ഓപ്പൺ ഹൗസ് നടത്തുന്നു. യുഎഇയിലെ പൊതുമാപ്പ് Read more

കമ്പോഡിയ ഓൺലൈൻ തട്ടിപ്പ് കേസ്: പ്രധാന പ്രതി അറസ്റ്റിൽ
Cambodia online job scam

കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ തൊഴിലന്വേഷകരെ കുടുക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. Read more

മ്യാൻമാറിൽ കുടുങ്ങിയ 14 ഇന്ത്യക്കാർ; തിരിച്ചുവരാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിപ്പ് കമ്പനി
Myanmar job scam Indians trapped

തൊഴിൽ തട്ടിപ്പിന്റെ ഇരകളായി 14 ഇന്ത്യക്കാർ മ്യാൻമാറിൽ കുടുങ്ങിക്കിടക്കുന്നു. ബാങ്കോക്കിൽ ജോലി വാഗ്ദാനം Read more

  പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങുന്നു
Malayali youths Cambodia cyber scam

കംബോഡിയയിൽ സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഏഴ് മലയാളി യുവാക്കൾ നാട്ടിലേക്ക് Read more

കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ കേസ്: പേരാമ്പ്ര പോലീസ് കേസെടുത്തു; മറ്റ് ചിലർ രക്ഷപ്പെട്ട് നാട്ടിലെത്തി
Cambodia youth trafficking

കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ കേസിൽ കോഴിക്കോട് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. Read more

കൊച്ചിയിലെ ലോഡ്ജില്‍ അനാശാസ്യ കേന്ദ്രം; നാല് പേര്‍ അറസ്റ്റില്‍
Kochi lodge illegal activities

കൊച്ചിയിലെ കാരിക്കാമുറിയില്‍ ലോഡ്ജിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് മിന്നല്‍ പരിശോധന Read more

സൈബർ തട്ടിപ്പിനായി ലാവോസിലേക്ക് മനുഷ്യക്കടത്ത്; അഞ്ചംഗ സംഘത്തിനെതിരെ എൻ.ഐ.എ. കുറ്റപത്രം
Human trafficking for cyber scams

മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിനായെന്ന് എൻ.ഐ.എ. വെളിപ്പെടുത്തി. പ്രത്യേക Read more

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം; സംഘർഷം രൂക്ഷം
Indian Embassy Lebanon travel advisory

മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഇസ്രയേൽ Read more

  മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു
എളമക്കര കൂട്ട ബലാത്സംഗം: ഇരയായ പെൺകുട്ടിയും അറസ്റ്റിൽ; കൂടുതൽ പേർ പ്രതികളാകും
Elamakkara gang rape case

എളമക്കരയിലെ കൂട്ട ബലാത്സംഗ കേസിൽ ഇരയായ ബംഗ്ളദേശുകാരി പെൺകുട്ടി അനധികൃത പ്രവേശനത്തിന് അറസ്റ്റിലായി. Read more

രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു; കൊച്ചിയിൽ എഫ്ഐആർ സമർപ്പിച്ചു

രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. മനുഷ്യക്കടത്ത് അന്താരാഷ്ട്ര Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക