ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.

നിവ ലേഖകൻ

prisoners injured in Delhi
prisoners injured in Delhi
Photo credit – jagran.com

ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് തടവുകാര് പുറത്തിറങ്ങാന് അനുവാദം ചോദിച്ചിരുന്നു. എന്നാൽ അധികൃതര് വിസമ്മതിച്ചതിനെ തുടർന്ന് 51 ഓളം തടവുകാര് അക്രമിക്കാൻ ഒരുങ്ങുകയും ഇവര്ക്കെതിരെ അധികൃതര് ബലപ്രയോഗം നടത്തുകയും ചെയ്തു.

ഇതോടെ തടവുകാര് തല ഭിത്തിയിലിടിച്ചു സ്വയം കുത്തിപരുക്കേല്പിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയുമായിരുന്നെന്ന് അധികൃതര് വ്യക്തമാക്കി.

പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ ഒരാളെ ജി.ടി.ബി ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കയാണ്.

Story highlight : 25 prisoners injured in Delhi Mandoli jail.

Related Posts
പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
India vs Pakistan match

ഏകദിന മത്സരത്തിൽ സ്ഥിരതയാർന്ന തുടക്കമിട്ട പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വരുൺ Read more

  പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി; പ്രതിഷേധം ശക്തം
SFI protest Delhi

ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അധികൃതർ സ്വീകരിച്ച നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. Read more

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
Delhi student assault

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെയും ആൾക്കൂട്ടത്തിൻ്റെയും മർദ്ദനമേറ്റ സംഭവത്തിൽ വിദ്യാർത്ഥികൾ ദേശീയ മനുഷ്യാവകാശ Read more

യുഎന്നിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടാൻ ആവശ്യം
India slams Pakistan

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ്റെ നിലപാടിനെ ഇന്ത്യ Read more

  പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സ്വയം നന്നാകാൻ ശ്രമിക്കൂ എന്ന് യുഎന്നിൽ വിമർശനം
ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; സഹായം തേടിയെത്തിയപ്പോൾ പോലീസ് റൂമിലിട്ടും മർദ്ദിച്ചെന്ന് പരാതി
Delhi student assault

ഡൽഹിയിൽ മൊബൈൽ മോഷണം ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. സഹായം തേടി Read more

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനൽ പോരാട്ടം ഞായറാഴ്ച
India Pakistan Final

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചരിത്രത്തില് ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലില് ഏറ്റുമുട്ടുന്നു. ബംഗ്ലാദേശിനെ Read more

വിഴിഞ്ഞത്ത് നിന്ന് കാണാതായ 13 വയസ്സുകാരി ഡൽഹിയിൽ; അന്വേഷണവുമായി പോലീസ്
Missing girl Delhi

വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസ്സുകാരി വിമാനത്തിൽ ഡൽഹിയിലെത്തി. കുട്ടിയെ തടഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടിയെ തിരികെ Read more

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സ്വയം നന്നാകാൻ ശ്രമിക്കൂ എന്ന് യുഎന്നിൽ വിമർശനം
India slams Pakistan

ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കി പാകിസ്താൻ Read more

  ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനൽ പോരാട്ടം ഞായറാഴ്ച
യുഎൻ ആസ്ഥാനത്ത് ജയശങ്കറും റൂബിയോയും തമ്മിൽ കൂടിക്കാഴ്ച; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്ക
US India relations

വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎൻ ആസ്ഥാനത്ത് Read more

സൗദി-പാക് പ്രതിരോധ കരാറിൽ ഇന്ത്യയുടെ പ്രതികരണം; യുഎസ് വ്യാപാര ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം
Saudi-Pakistan defense agreement

സൗദി അറേബ്യയും പാകിസ്താനുമായുള്ള പ്രതിരോധ കരാറിനെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സൗദി അറേബ്യയുമായുള്ള Read more