20 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഉപേക്ഷിച്ച നിലയിൽ.

നിവ ലേഖകൻ

daughter killed father karnataka
daughter killed father karnataka
20 year old girl raped and killed in Mumbai.

മുംബൈയിലെ കുർളയിൽ 20 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് അഴുകിത്തുടങ്ങിയ നിലയിലായിരുന്ന മൃതദേഹം കണ്ടത്.ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പരിശോധനയിൽ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ക്രൂര ബലാത്സത്തിന് യുവതി ഇരയായിട്ടുണ്ടെന്നും വ്യക്തമായി.പ്രതിയെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല.നെഹറു നഗർ പൊലീസ് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്.

Story highlight : 20 year old girl raped and killed in Mumbai.

Related Posts
മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

മുംബൈയിൽ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; 1.80 ലക്ഷം രൂപയ്ക്ക് വിറ്റു, 6 പേർ അറസ്റ്റിൽ
Mumbai child kidnapping case

മുംബൈ സാന്താക്രൂസിൽ 5 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ Read more

ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
BTS India Tour

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നു. ഇതിനോടനുബന്ധിച്ച് Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി
Mumbai children hostage

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് Read more

ട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
railway accident death

മുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more

13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻ
Kartik Aaryan Office

ലുക്ക ചുപ്പി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ Read more

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
Mephedrone drug bust

മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് Read more