നിയന്ത്രണംവിട്ട ടിപെര് ലോറി മതിലിൽ ഇടിച്ച് അപകടം ; രണ്ടുപേർ മരിച്ചു.

നിവ ലേഖകൻ

2 people died in a road accident at mattannur, Kannur.

കണ്ണൂര് : മട്ടന്നൂരില് ടിപെര് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേർ മരിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് പുലര്ച്ചെ നാലരയോടെ മട്ടന്നൂര് ഹാപ്പിവെഡിങിനു സമീപത്തുവെച്ചായിരുന്നു അപകടം.ഇരിട്ടിയിലെ ചെങ്കല്പ്പണയില് നിന്നും വടകരഭാഗത്തേക്ക് ചെങ്കല്ലോഡുമായി പോകവെ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.

അപകടത്തിൽ ഡ്രൈവറായ ഇരിട്ടി വിളമന സ്വദേശി അരുണ്വിജയന്(38) ലോഡിങ് തൊഴിലാളിയായ രവീന്ദ്രന്(57) എന്നിവരാണ് മരിച്ചത്.മട്ടന്നൂര് ഫയര്ഫോഴ്സും പൊലിസും നാട്ടുകാരും ചേര്ന്ന് മൃതദേഹങ്ങള് പുറത്തെടുത്തു.ഇരുവരുടെയും മൃതദേഹം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കയാണ്.

Story highlight : 2 people died in a road accident at mattannur, Kannur.

  അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Related Posts
അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു
Hulk Hogan death

അമേരിക്കൻ റെസ്ലിങ് താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിഡയിൽ അന്തരിച്ചു. 71 Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

  വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Abu Dhabi doctor death

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ ധനലക്ഷ്മിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ Read more

  സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 Read more