കാമുകിക്ക് ജനിച്ച കുഞ്ഞിനെച്ചൊല്ലി വാക്കുതർക്കം ; 19കാരൻ ആത്മഹത്യ ചെയ്തു.

Anjana

19കാരൻ ആത്മഹത്യ ചെയ്തു
19കാരൻ ആത്മഹത്യ ചെയ്തു

ചെന്നൈ : കാമുകി ജന്മം നൽകിയ കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരൻ ആത്മഹത്യ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാട്ടുകൂട്ടം വിവാഹമുറപ്പിച്ചതോടെയാണ് പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം. രാമരാജ് (19) ജീവനൊടുക്കിയത്.

തന്റെ ഗ്രാമത്തിലെ സമപ്രായക്കാരിയായ പെൺകുട്ടിയുമായി രാമരാജ് പ്രണയത്തിലായിരുന്നു.

എന്നാൽ ഇതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകുകയുണ്ടായി.

തുടന്ന് വീട്ടുകാർ ഇടപെടുകയും നാട്ടുകൂട്ടത്തിന്റെ നിർദേശപ്രകാരം ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയും ചെയ്തുഎന്നാൽ, കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്നും  ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്നുമായിരുന്നു രാമരാജ് അവകാശപ്പെട്ടിരുന്നത്.

തുടർന്ന് യുവാവ് വിവാഹത്തിനു വിസമ്മതിക്കുകയും ചെയ്തു.

എന്നാൽ,വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുമായി ഇരുവീട്ടുകാരും മുന്നോട്ടുപോകുകയായിരുന്നു.

ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം രാമരാജ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

  മലപ്പുറത്ത് ഭാര്യയുടെ ആത്മഹത്യ; ഭർത്താവ് റിമാൻഡിൽ

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Story highlight :  19 year old boy was found dead in Pudukottai.

Related Posts
തൃക്കലങ്ങോട് ആത്മഹത്യ: പോസ്റ്റ്‌മോർട്ടം ഇന്ന്
Teen Suicide

മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത 18-കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആത്മഹത്യാ ശ്രമം Read more

മലപ്പുറത്ത് യുവതികളുടെ മരണം: ആത്മഹത്യയും അറസ്റ്റും
Malappuram Deaths

മലപ്പുറത്ത് രണ്ട് യുവതികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കേസിൽ, 18-കാരിയായ ഷൈമ Read more

മലപ്പുറത്ത് ഭാര്യയുടെ ആത്മഹത്യ; ഭർത്താവ് റിമാൻഡിൽ
Malappuram Suicide

മലപ്പുറം എളങ്കൂരിൽ വിഷ്ണുജ എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പ്രബിനെ Read more

  ഭർത്താവിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡി
കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
College Student Death

പെരുമ്പാവൂരിലെ രാജഗിരി വിശ്വജ്യോതി കോളേജിൽ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി Read more

റാഗിംഗ്: 15കാരന്റെ ആത്മഹത്യ, അമ്മയുടെ വേദനാജനകമായ പോസ്റ്റ്
School Ragging

തൃപ്പൂണിത്തുറയിൽ 15-കാരൻ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെ റാഗിംഗ് ആണ് Read more

ഭർത്താവിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡി
Malappuram suicide

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. സൗന്ദര്യം കുറവാണെന്നും സ്ത്രീധനം Read more

വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
Supreme Court

വിവാഹത്തിന് അനുമതി നിഷേധിച്ചതിന്റെ പേരിൽ യുവാവിന്റെ അമ്മയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണ കുറ്റം സുപ്രീം Read more

  വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
എൻ.എം. വിജയൻ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന
Wayanad Suicide Case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ Read more

നെയ്യാറിൽ ദമ്പതികളുടെ ദാരുണാന്ത്യം: ആത്മഹത്യയെന്ന് സംശയം
Suicide

മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീലതയും നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും കൈകൾ Read more

എൻ.എം. വിജയൻ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്തു
Suicide

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ Read more