കേരളത്തിൽ ഇന്ന് 18,531 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Updated on:

കോവിഡ് ടിപിആർ രോഗസ്ഥിരീകരണ നിരക്ക്

കേരളത്തിൽ ഇന്ന് 18,531 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,55,568  സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ)11.91 ആണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി  ആകെ 2,61,06,272 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 98 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാൽ എന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 15,969 ആയി ഉയർന്നു.

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള  കണക്കുകൾ:

തിരുവനന്തപുരം-1107
കൊല്ലം-1458
ആലപ്പുഴ-986
പത്തനംതിട്ട-485
കോട്ടയം-760
ഇടുക്കി-351
എറണാകുളം-2008
തൃശ്ശൂർ-2498
പാലക്കാട്-1624
മലപ്പുറം-2816
കോഴിക്കോട്-2252
വയനാട്-526
കണ്ണൂർ-990
കാസർഗോഡ്-669

പുതുതായി ഇന്ന് കോവിഡ്  ബാധ സ്ഥിരീകരിച്ചവരില് 113 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 17,538 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്ക്ക ഉറവിടം വ്യക്തമല്ലാത്ത 806 കൊവിഡ് കേസുകളാണുള്ളത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം-1032
 കൊല്ലം-1454
 ആലപ്പുഴ-984
 പത്തനംതിട്ട-472
 കോട്ടയം-737
 ഇടുക്കി-340
 എറണാകുളം-1956
 തൃശ്ശൂർ-2472
 പാലക്കാട്-1097
 മലപ്പുറം-2707
 കോഴിക്കോട്-2233
 വയനാട്-518
 കണ്ണൂർ-884
 കാസർഗോഡ്-652

  സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴ സ്വദേശി രഘു പി.ജി (48) മരിച്ചു
കോവിഡ് ടിപിആർ രോഗസ്ഥിരീകരണ നിരക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 74 ആണ്.
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-1
 കൊല്ലം-2
 പത്തനംതിട്ട-5
 ഇടുക്കി-2
 എറണാകുളം-6
 തൃശ്ശൂർ-13
 പാലക്കാട്-13
 മലപ്പുറം-3
 കോഴിക്കോട്-2
 വയനാട്-5
 കണ്ണൂർ-13
 കാസർഗോഡ്-9

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ 15,507 പേര് രോഗമുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-856
 കൊല്ലം-1413
 ആലപ്പുഴ-1914
 പത്തനംതിട്ട-502
 കോട്ടയം-684
 ഇടുക്കി-235
 എറണാകുളം-1419
 തൃശ്ശൂർ-1970
 പാലക്കാട്-1026
 മലപ്പുറം-2401
 കോഴിക്കോട്-1348
 വയനാട്-387
 കണ്ണൂർ-718
 കാസർഗോഡ്-634

ആകെ 4,24,351 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 3,98,407 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിൽ കഴിയവെ 25,944 പേരാണ് ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളത്. 2207 പേരെ കൂടി പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചു.

271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ 73 പ്രദേശങ്ങൾ ടി.പി.ആര്. 5ന് താഴെയുള്ളതും 335 പ്രദേശങ്ങൾ ടി.പി.ആര്. 5നും 10നും ഇടയിൽ ഉള്ളതും 355 പ്രദേശങ്ങൾ ടി.പി.ആര്. 15ന് മുകളിലുള്ളതുമാണ്.

  അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Story Highlights: 18,531 confirmed covid cases in Kerala 

Related Posts
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴ സ്വദേശി രഘു പി.ജി (48) മരിച്ചു
cholera death in Kerala

സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രഘു പി.ജി Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

പേവിഷബാധ മരണങ്ങൾ: അന്വേഷണത്തിന് മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം
rabies deaths kerala

സംസ്ഥാനത്ത് പേവിഷബാധ മൂലമുണ്ടായ മരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. Read more

കോഴിയിറച്ചി കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം
chicken consumption cancer risk

പതിവായി കോഴിയിറച്ചി കഴിക്കുന്നവരിൽ ദഹനവ്യവസ്ഥയെ ബാധിക്കുന്ന അർബുദം മൂലമുള്ള അകാലമരണ സാധ്യത കൂടുതലാണെന്ന് Read more

ചർമ്മത്തിന്റെ നിറം മങ്ങുന്നോ? കരളിന്റെ ആരോഗ്യം ശ്രദ്ധിക്കുക
liver health

ചർമ്മത്തിന്റെ നിറം മങ്ങുന്നത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും ഉറക്കമില്ലായ്മയും Read more

  അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
അമിത വിയർപ്പ്: ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമോ?
excessive sweating

ശരീരത്തിലെ അമിത വിയർപ്പ് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. രാത്രിയിലെ അമിത വിയർപ്പ് Read more

ലോക ആസ്ത്മ ദിനം: ആസ്ത്മയെക്കുറിച്ച് അറിയേണ്ടതെല്ലാം
asthma

മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനം. ആസ്ത്മ എന്നത് ശ്വാസകോശത്തെ Read more

ചെമ്പുപാത്രത്തിലെ ജലം: ആരോഗ്യത്തിന് ഒരു ആയുർവേദ വരദാനം
copper water benefits

ചെമ്പുപാത്രത്തിൽ വെള്ളം സൂക്ഷിച്ചു കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിലെ ദോഷങ്ങളെ സന്തുലിതമാക്കാനും Read more

ഫൈബ്രോയിഡിനെ പ്രതിരോധിക്കാൻ യോഗാസനങ്ങൾ
fibroid relief

ഫൈബ്രോയിഡ് പ്രശ്നങ്ങളെ ലഘൂകരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില യോഗാസനങ്ങളെക്കുറിച്ചാണ് ഈ ലേഖനം. Read more

ഉറക്കമില്ലായ്മയുടെ അപകടങ്ങൾ
sleep deprivation

ഉറക്കമില്ലായ്മ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, തലവേദന എന്നിവയാണ് പ്രധാന Read more