തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടി നാഗർകോവിലിൽ കണ്ടെത്തി; അന്വേഷണം കന്യാകുമാരിയിലേക്ക്

നിവ ലേഖകൻ

Missing girl Thiruvananthapuram Nagercoil

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺകുട്ടി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കാണാൻ സാധിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, പെൺകുട്ടി പ്ലാറ്റ്ഫോമിൽ മാത്രമാണ് ഇറങ്ങിയതെന്നും റെയിൽവേ സ്റ്റേഷന് പുറത്തേക്ക് പോയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ട് 3. 30ന് പെൺകുട്ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായി കണ്ടെത്തി. കുപ്പിയിൽ വെള്ളമെടുത്ത ശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറുകയായിരുന്നു.

തുടർന്ന് കന്യാകുമാരിയിലേക്ക് യാത്ര തുടർന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ തുടർന്ന് കന്യാകുമാരിയിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കന്യാകുമാരിയിലെ തെരച്ചിൽ സാധ്യത പൂർണമായി തള്ളാതെയാണ് കഴക്കൂട്ടം പൊലീസിന്റെ നീക്കം.

കന്യാകുമാരിയിൽ എത്തി സിസിടിവി ഇല്ലാത്ത വഴിയിലൂടെ പെൺകുട്ടിക്ക് കടന്നു പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇതുവരെ അത്തരം സൂചനകളോ ദൃശ്യങ്ങളോ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും, അതിനുള്ള ശ്രമം തുടരുമെന്നും പൊലീസ് അറിയിച്ചു.

  തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

Story Highlights: 13-year-old girl missing from Thiruvananthapuram spotted in Nagercoil railway station

Related Posts
കാസർഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
Kasaragod theft case

കാസർഗോഡ് കാഞ്ഞങ്ങാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയി. ഏഴ് Read more

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ
RSS Casa Relation

മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് - കാസ കൂട്ടുകെട്ട് പരാമർശത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. Read more

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
police brutality

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. Read more

  ധനലക്ഷ്മി ലോട്ടറി DL-19 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കെ ജെ ഷൈൻ അപകീർത്തി കേസ്: മെറ്റ വിവരങ്ങൾ കൈമാറിയെന്ന് പൊലീസ്
KJ Shine Defamation case

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ മെറ്റ, പൊലീസിന് Read more

വിതുരയിൽ ഗ്ലാസ് കട നടത്തുന്നയാളുടെ വീട് ജപ്തി ചെയ്തു; ദുരിതത്തിലായി കുടുംബം
House Confiscation Kerala

തിരുവനന്തപുരം വിതുരയിൽ ഗ്ലാസ് കട നടത്തുന്ന സന്ദീപിന്റെ വീട് ജപ്തി ചെയ്തു. ബിസിനസ് Read more

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
Thamarassery attack case

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, Read more

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷ്ടാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
Theft case accused escape

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുകളോടെയാണ് Read more

  കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചരണം: കെ എം ഷാജഹാന് ജാമ്യം
തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് ‘സമൻ’ എന്ന് പേര് നൽകി
Ammathottil baby arrival

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു ആൺകുഞ്ഞ് കൂടി എത്തി. Read more

കാസർകോട്: ട്രെയിനിൽ ലാപ്ടോപ് മോഷ്ടിച്ച പ്രതി പിടിയിൽ
Train Laptop Theft

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് Read more

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18കാരൻ പിടിയിൽ
Vehicle Theft Case

കൊട്ടിയത്ത് വാഹനമോഷണക്കേസിൽ 18 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേവറത്തെ സ്വകാര്യ Read more

Leave a Comment